"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

803 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Reflinks: Converting bare references
(ചെ.) (Cleaned up using AutoEd)
(Reflinks: Converting bare references)
ഒരു [[അമേരിക്ക|അമേരിക്കൻ]] ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു '''മൈക്കൽ "ജോസഫ്" ജാക്സൺ''' എന്ന '''മൈക്കൽ "ജോ" ജാക്സൺ''' ([[ഓഗസ്റ്റ് 29]], [[1958]] – [[ജൂൺ 25]], [[2009]]). "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ''ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി'' എന്ന പേരിൽ [[ഗിന്നസ് പുസ്തകം|ഗിന്നസ് പുസ്തകത്തിൽ]] ഇടം നേടിയിട്ടുണ്ട്.<ref name=guinnesrecords>{{cite web | title = Most Successful Entertainer of All Time-Michael Jackson sets world record | url = http://web.archive.org/web/20160811161421/http://www.worldrecordacademy.com/entertainment/most_successful_entertainer_of_all_time-Michael_Jackson_sets_world_record%20_90258.htm | publisher = worldrecordacademy | date = 2009-06-27 | accessdate = 2016-08-11}}</ref> സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു <ref name=monitor3343>{{cite web | title = ANDY COMER: Is Michael Jackson the most famous person not named Jesus? | url = http://www.themonitor.com/opinion/columnists/andy-comer-is-michael-jackson-the-most-famous-person-not/article_59b9b507-ff98-5611-879e-458a8d57c0a7.html | publisher = The Monitor | date = 2009-07-02 | accessdate = 2016-08-13}}</ref>.
 
[[ജാക്സൺ കുടുംബം|ജാക്സൺ കുടുംബ]]ത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം,<ref name=autogenerated1>[[#mw09|Moonwalk- Michael Jackson]] Page - 16-17</ref> സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ [[ദ ജാക്സൺ 5]] എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി.<ref name=exceptional>{{cite book|last=Brooks|first=Darren|title=Michael Jackson: An Exceptional Journey|publisher=Chrome Dreams|year=2002|isbn=1-84240-178-5}} </ref>1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി. ഇദ്ദേഹത്തിന്റെ [[ബീറ്റ് ഇറ്റ്]], [[ബില്ലി ജീൻ]], [[ത്രില്ലർ (ഗാനം)|ത്രില്ലർ]] എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന [[എംറ്റിവി]] ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.<ref name=npr33>{{cite web | title = The Golden Age of MTV — And Yes, There Was One | url = http://web.archive.org/web/20160811162555/http://www.npr.org/2011/11/06/141991877/the-golden-age-of-mtv-and-yes-there-was-one | publisher = npr | date = 2011-11-06 | accessdate = 2016-08-11}}</ref> [[ബ്ലാക്ക് ഓർ വൈറ്റ്]], [[സ്ക്രീം]] എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ [[എംറ്റിവി]]യിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി.തന്റെ സ്റ്റേജ് ഷോകളിലെയും സംഗീത വീഡിയോകളിലൂടെയും ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള [[റോബോട്ട് (നൃത്തശൈലി)|റോബോട്ട്]], [[മൂൺവാക്ക് (ഡാൻസ്)|മൂൺവാക്ക്]] തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി..<ref name=time33>{{cite news | title = Michael Jackson 1958 -2009 | url = http://web.archive.org/web/20160811171456/http://content.time.com/time/specials/packages/completelist/0,29569,1907409,00.html | publisher = time | accessdate = 2016-08-11 }}</ref>
 
1982 ൽ പുറത്തിറങ്ങിയ [[ത്രില്ലർ]] എന്ന ആൽബത്തിന്റെ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.<ref name=dailymirror33>{{cite web | title = Michael Jackson's album reaches over 100 million global sales | url = http://web.archive.org/web/20160811162954/http://www.dailymail.co.uk/tvshowbiz/article-3363218/He-s-Thriller-Michael-Jackson-s-album-reaches-100-million-sales-globally-multiplatinum-30-times-US.html | publisher = Dailymail | date = 2015-12-16 | accessdate = 2016-08-11}}</ref> ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങളും [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ]] ഉൾപ്പെടുന്നവയാണ്. [[ഓഫ് ദ വാൾ]](1979), [[ബാഡ്]] (1987), [[ഡെയ്ഞ്ചൊറസ്]](1991)[[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്|ഹിസ്റ്ററി]](1995) എന്നിവയാണവ. ''[[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം|റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക്]]'' രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്.<ref name=swhoffam3>{{cite web | title = Michael Jackson | url = http://web.archive.org/web/20160410130509/http://songwritershalloffame.org/exhibits/C116 | publisher = songwritershalloffame.org | accessdate = 2016-08-11}}</ref>പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ''ഡാൻസ് ഹോൾ ഓഫ് ഫെയി''മിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം [[ഗിന്നസ് വേൾഡ് റെക്കോർഡ്സ്]], 13 [[ഗ്രാമി അവാർഡ്|ഗ്രാമി പുരസ്കാരങ്ങൾ]] (കൂടാതെ [[ഗ്രാമി ലെജൻഡ് അവാർഡ്|ഗ്രാമി ലെജൻഡ് പുരസ്കാരവും]] [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്|ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും]]), 26 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്|അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ]] (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബ്ദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 [[നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്]] പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ [[ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞർ|ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്]] <ref>[http://www.forbes.com/sites/melindanewman/2016/02/01/michael-jacksons-thriller-hits-32-million-as-riaa-adds-streaming-to-gold-and-platinum-certs/#761c405790d3 Michael Jackson's 'Thriller' Hits 32 Million As RIAA Adds Streaming To Gold And Platinum Certs<!-- Bot generated title -->]</ref>. അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ [[ലവ് നെവർ ഫെൽട് സോ ഗുഡ്]] ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി. <ref name=billboard33>{{cite web | title = Michael Jackson | url = http://web.archive.org/web/20160811173536/http://www.billboard.com/artist/310778/michael-jackson/chart | publisher = billboard | accessdate = 2016-08-11}}</ref> മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിച്ചു.<ref>[http://articles.latimes.com/2009/jul/08/entertainment/et-cause8 Michael Jackson's generous legacy - latimes<!-- Bot generated title -->]</ref>
 
ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. [[1993-ലെ മൈക്കൽ ജാക്സണെതിരെ ഉയർന്ന ബാല ലൈംഗിക പീഡന ആരോപണം|1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം]] ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു<ref name=cnn333>{{cite news | title = Jackson not guilty | url = http://web.archive.org/save/http://edition.cnn.com/2005/LAW/06/13/jackson.trial/ | publisher = cnn | date = 2005-06-14 | accessdate = 2016-08-11}}</ref> [[ദിസ് ഈസ് ഇറ്റ് വേൾഡ് ടൂർ|ദിസ് ഈസ് ഇറ്റ്]] എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് [[പ്രൊപ്പഫോൾ]], [[ലോറാസെപാം]] മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം<ref name=cnn5565>{{cite news | title = Michael Jackson's death was a homicide, coroner rules | url = http://web.archive.org/web/20160811180517/http://www.cnn.com/2009/SHOWBIZ/Music/08/28/jackson.autopsy/index.html?iref=24hours| publisher = cnn | date = 2009-08-28 | accessdate = 2016-08-11}}</ref>.തുടർന്ന ലോസ് ഏഞ്ചൽസ് കോടതി ജാക്‌സൺ ന്റെ മരണം നരഹത്യ ആണെന്നു വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു<ref name=cnn11213>{{cite news | title = Coroner releases new details about Michael Jackson's death | url = http://web.archive.org/web/20160811183046/http://www.cnn.com/2010/CRIME/02/09/michael.jackson.autopsy/ | publisher = cnn | date = 2010-02-10 | accessdate = 2016-08-11}}</ref>.കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു<ref name=telegraph33232>{{cite news | title = Michael Jackson memorial watched by more than funeral of Princess of Wales | url = http://web.archive.org/web/20160811183332/http://www.telegraph.co.uk/culture/music/michael-jackson/5760794/Michael-Jackson-memorial-watched-by-more-than-funeral-of-Princess-of-Wales.html | publisher = telegraph | date = 2009-07-07 | accessdate = 2016-08-11}}</ref>. 2010 മാർച്ചിൽ, [[സോണി മ്യൂസിക്ക് എന്റർടൈൻമെന്റ്]] മൈക്കൽ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) [[ഫോബ്സ്]] മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യകതിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്<ref>[http://www.forbes.com/sites/zackomalleygreenburg/2016/10/12/michael-jacksons-sonyatv-sale-gives-him-largest-celeb-payday-ever/#57e290932600 Michael Jackson's Sony/ATV Sale Gives Him Largest Celeb Payday Ever<!-- Bot generated title -->]</ref>2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.
 
== ജീവിതരേഖ ==
=== 1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5 ===
[[File:2300 Jackson Street Yuksel.jpg|thumb|alt=The single-storey house has white walls, two windows, a central white door with a black door frame, and a black roof. In front of the house there is a walk way and multiple colored flowers and memorabilia.|[[ഗാരി, ഇന്ത്യാന]]യിലെ ജാക്സൺന്റെ ബാല്യകാല ഭവനം അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ പുഷപങ്ങളാൽ നിറഞ്ഞപ്പോൾ.]]
മൈക്കൽ ജോസഫ് ജാക്സൺ 1958 ഓഗസ്റ്റ് 29-ന് [[ഗാരി, ഇന്ത്യാന|ഇന്ത്യാനായിലെ ഗാരിയിൽ]] ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.<ref name = "Nelson George overview 20">George, p. 20</ref> [[ജോ ജാക്സൺ|ജോസഫ് വാൾട്ടർ "ജോ" ജാക്സൺ]], [[കാതറീൻ എസ്തർ സ്ക്രൂസ്]]‍<ref name = "Nelson George overview 20"/> എന്നിവരുടെ പത്തു മക്കളിൽ എട്ടാമനായാണ് മൈക്കൽ ജനിച്ചത്.<ref>[[#mw09|Moonwalk- Michaelname=autogenerated1 Jackson]] Page - 16-17</ref> [[റെബ്ബി ജാക്സൺ|റെബ്ബി]], [[ജാക്കി ജാക്സൺ|ജാക്കി]], [[ടിറ്റൊ ജാക്സൺ|ടിറ്റൊ]], [[ജെർമെയ്ൻ ജാക്സൺ|ജെർമെയ്ൻ]], [[ലാ ടോയ ജാക്സൺ|ലാ ടോയ]], [[മർലോണ് ജാക്സൺ ‍|മർലോൺ]], എന്നിവർ ജാക്സന്റെ മുതിർന്ന സഹോദരങ്ങളും, [[റാന്റി ജാക്സൺ|റാന്റി]], [[ജാനറ്റ് ജാക്സൺ|ജാനറ്റ്]] ഇവർ ജാക്സന്റെ ഇളയ സഹോദരങ്ങളുമായിരുന്നു <ref>[[#mw09|Moonwalk- Michaelname=autogenerated1 Jackson]] Page - 16-17</ref><ref name = "Nelson George overview 20"/> മർലോണിന്റെ ഇരട്ട സഹോദരനായിരുന്ന ബ്രാൻഡൺ ശൈശവാവസ്ഥയിൽ തന്നെ മരണമടഞ്ഞിരുന്നു.<ref name=tarandone333>{{cite book|last=Taraborrelli|first=J. Randy|authorlink=J. Randy Taraborrelli|title=Michael Jackson: The Magic, The Madness, The Whole Story, 1958–2009|year=2009|publisher=Grand Central Publishing, 2009|location=Terra Alta, WV| page= 23 |isbn=0-446-56474-5}}</ref> ഉരുക്കു മിൽ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരൻ ലൂഥറും ദ ഫാൽകൺസ് എന്ന ആർ&ബി സംഗീത സംഘത്തിൽ അംഗമായിരുന്നു.<ref>[[#mw09|Moonwalk- Michael Jackson]] Page - 17</ref><ref name = "Nelson George overview 20"/> ഭക്തയായ അമ്മ ഒരു [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷി]]-യായാണ് മൈക്കളിനെ വളർത്തിയിരുന്നതെങ്കിലും, എന്നാൽ തന്റെ [[ത്രില്ലർ]] സംഗീത വീഡിയോടുള്ള സഭയുടെ എതിർപ്പ് മൂലം 1987 ൽ ജാക്സൺ സ്വയം [[യഹോവയുടെ സാക്ഷികൾ]] ളിൽ നിന്ന് വിട്ടൊഴിഞ്ഞു <ref>{{cite journal|first= Robert E. |last= Johnson |title= Michael Jackson Comes Back! |magazine= [[Ebony (magazine)|Ebony]] |volume= 42 |issue= 11 |date= September 1987 |pages= 143, 148–9 |url= http://books.google.com?id=4Li0JBWU6E0C&pg=PA143 |issn= 0012-9011}}</ref><ref>{{cite journal|first= Katherine |last= Jackson |title= Mother of Jackson Family Tells All |magazine= Ebony |volume= 45 |issue= 12 |date= October 1990 |page= 66 |issn= 0012-9011 |url= http://books.google.com?id=v9MDAAAAMBAJ&pg=PA66}}</ref>
 
കുട്ടിക്കാലത്ത് തന്റെ അച്ഛൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മൈക്ക്‌ൾ ആരോപിച്ചിട്ടുണ്ട്.<ref name="Secret">{{cite news|title= Michael Jackson's Secret Childhood |url= http://www.vh1.com/shows/dyn/vh1_news_presents/82010/episode_about.jhtml |publisher= [[VH1]] |date= June 20, 2008 |archivedate= September 15, 2008 |archiveurl= https://web.archive.org/web/20080915120706/http://www.vh1.com/shows/dyn/vh1_news_presents/82010/episode_about.jhtml}}</ref><ref>Taraborrelli, 2009, pp. 20–2.</ref> എന്നാൽ അച്ഛന്റെ കണിശമായ അച്ചടക്കം തന്റെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോസഫ് തന്റെ ആൺമക്കളെ ഭിത്തിയിലേക്ക് തള്ളി ഇടിപ്പിച്ച് ശിക്ഷിക്കുമായിരുന്നു. ഒരു രാത്രിയിൽ. ജോസഫ് ഒരു ഭീകര മുഖം മൂടി ധരിച്ച് ജനലിലൂടെ മൈക്ക്‌ളിന്റെ മുറിയിലേക്ക് കയറുകയും അലറി വിളിച്ച് മൈക്ക്ളിനെ ഭയപ്പെടുത്തുകയും ചെയ്തു. ഉറങ്ങുമ്പോൾ ജനൽ തുറന്നിടരുത് എന്ന് മക്കളെ പഠിപ്പിക്കാനാണത്രേ ജോസഫ് ഇങ്ങനെ ചെയ്തത്. ഈ സംഭവത്തിനുശേഷം അനേക വർഷങ്ങൾ താൻ, കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെടുന്നതായ ദുസ്വപ്നങ്ങൾ കാണുമായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. താൻ ജാക്സണെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നുവെന്ന് 2003-ൽ ജോസഫ് [[ബിബിസി]] ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സമ്മതിച്ചു.<ref name=bbc33343>{{cite news | title = Can Michael Jackson's demons be explained? | url = http://web.archive.org/web/20160812080621/http://news.bbc.co.uk/2/hi/uk_news/magazine/8121599.stm | publisher = BBC | date = 2009-06-27 | accessdate = 2016-08-12}}</ref>
പലപ്പോഴും ''കമോൺ'' എന്ന പദം മനഃപൂർവ്വം തെറ്റായി ഉച്ചരിക്കാറുള്ള ജാക്സൺ അതിനു പകരം ''ചമോൺ'' (cha'mone), എന്നും ''ഷമോൺ'' (Shamone) എന്നുമാണ് ഉപയോഗിക്കാറ്.
 
[[ബിൽബോർഡ്]] [[റോളിംങ്ങ് സ്റ്റോൺ]] തുടങ്ങിയ നിരവധി മാഗസിനുകൾ ജാക്സനെ അവരുടെ എക്കാലത്തെയും മികച്ച 100 ഗായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2011 - ൽ ബ്രിട്ടനിലെ [[എൻഎംഇ]] മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മഹാനായ ഗായകനായി ജാക്സനെയാണ് തിരഞ്ഞെടുത്തത്.<ref>[http://www.nme.com/news/michael-jackson/57469 Michael Jackson tops NME's Greatest Singers poll - NME<!-- Bot generated title -->]</ref>
 
===സംഗീത വീഡിയോകളും നൃത്തസംവിധാനകലയും===
!വർഷം!!വരുമാനം!! ഉറവിടം
|-
|| 2009 ||| 9 കോടി ഡോളർ ||<ref>[http://www.telegraph.co.uk/culture/music/michael-jackson/6455775/Forbes-magazine-Yves-Saint-Laurent-is-highest-earning-dead-celebrity.html Forbes magazine: Yves Saint Laurent is highest earning dead celebrity - Telegraph<!-- Bot generated title -->]</ref>
|-
|| 2010 ||| 27.5 കോടി ഡോളർ || <ref>[http://www.forbes.com/2010/10/21/michael-jackson-elvis-presley-tolkien-business-entertainment-dead-celebs-10-intro.html Top-Earning Dead Celebrities<!-- Bot generated title -->]</ref>
|-
|| 2011 ||| 17 കോടി ഡോളർ || <ref>[http://www.forbes.com/sites/dorothypomerantz/2011/10/25/the-top-earning-dead-celebrities/#80b64746e9aa The Top-Earning Dead Celebrities<!-- Bot generated title -->]</ref>
|-
|| 2012 ||| 14.5 കോടി ഡോളർ || <ref>[https://www.google.co.in/amp/www.forbes.com/sites/zackomalleygreenburg/2012/10/31/the-top-earning-dead-musicians-of-2012/?client=ms-android-samsung The Top-Earning Dead Musicians of 2012<!-- Bot generated title -->]</ref>
|-
|| 2013 ||| 16 കോടി ഡോളർ || <ref>[http://www.forbes.com/sites/dorothypomerantz/2013/10/23/michael-jackson-leads-our-list-of-the-top-earning-dead-celebrities/#227d36782341 Michael Jackson Leads Our List Of The Top-Earning Dead Celebrities<!-- Bot generated title -->]</ref>
|-
|| 2014 ||| 14 കോടി ഡോളർ || <ref>[http://www.forbes.com/sites/dorothypomerantz/2014/10/15/michael-jackson-tops-forbes-list-of-top-earning-dead-celebrities/#4a9881f167b0 Michael Jackson Tops Forbes' List Of Top-Earning Dead Celebrities With $140 Million Haul<!-- Bot generated title -->]</ref>
|-
|| 2015 ||| 11.5 കോടി ഡോളർ || <ref>[http://www.forbes.com/sites/zackomalleygreenburg/2015/10/27/the-13-top-earning-dead-celebrities-of-2015/ The 13 Top-Earning Dead Celebrities Of 2015<!-- Bot generated title -->]</ref>
|-
|| 2016 ||| 82.5 കോടി ഡോളർ || <ref>[http://www.forbes.com/sites/zackomalleygreenburg/2016/10/14/michael-jacksons-earnings-825-million-in-2016/#5346db742302 Michael Jackson's Earnings: $825 Million In 2016<!-- Bot generated title -->]</ref>
|-
|| 2017 ||| 7.5 കോടി ഡോളർ ||<ref>[https://www.forbes.com/sites/zackomalleygreenburg/2017/10/30/the-top-earning-dead-celebrities-of-2017/#25ec27f441f5 The Top-Earning Dead Celebrities Of 2017<!-- Bot generated title -->]</ref>
{{End}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2878113" എന്ന താളിൽനിന്ന് ശേഖരിച്ചത്