"നരിമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 16:
}}
 
[[പെർസിഡെ]] (Percidae) മത്സ്യകുടുംബത്തിൽപ്പെടുന്ന വളർത്തുമത്സ്യമാണ് '''നരിമീൻ'''. ശാസ്ത്രനാമം '''ലാറ്റെസ് കാൽക്കാരിഫെർ''' (Lates calcarifer). ഒരു ഉത്തമഭക്ഷ്യ മത്സ്യമായ '''നരിമീൻ, നായർമീൻ, കാളാഞ്ചി''' എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
==ആവാസം==
വരി 32:
==പ്രജനനം‌==
[[File:Barramundi perch 01.jpg|thumb|250px|right|നരിമീൻ]]
നരിമീനുകൾ ശീതകാലത്ത് നദീമുഖങ്ങളോടടുത്ത [[കായൽ|കായൽത്തീരങ്ങളിലും]] ആയിരിക്കാം പ്രജനനം നടത്തുന്നതെന്ന് കരുതപ്പെടുന്നു. [[തിരുത]], [[കരിമീൻ]], [[പൂമീൻ]], [[കാർപ്പുകൾ]] തുടങ്ങിയ മത്സ്യങ്ങളോടൊപ്പം നരിമീനുകളെ വളർത്താറില്ല. രുചിയുള്ള നരിമീനുകൾ പോഷകമൂല്യമേറിയതുമാണ്.
 
==പോഷകമൂല്യം==
വരി 44:
*ഇരുമ്പ് (.70 മി.ഗ്രാം)
എന്നിവ അടങ്ങിയിരിക്കുന്നു.
== അവലംബം ==
 
{{reflist}}
==പുറംകണ്ണികൾ==
*[http://www.nativefish.asn.au/barramundi.html Barramundi]
"https://ml.wikipedia.org/wiki/നരിമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്