"ഇന്ത്യൻ ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
== കൊളോണിയൽ ഭരണവും ദേശീയതയും ==
[[പ്രമാണം:1931_Flag_of_India.svg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു|1931 ൽ ഈ പതാകയാണ് കോൺഗ്രസ് ഉപയോഗിച്ചത്.]]
 
 
"ഇന്ത്യ ഇന്ത്യക്കാരുടേത്" " ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" " ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി" - മാർ പാറേമാക്കൽ തോമാകത്തനാർ
 
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ കാരണമായി. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മധ്യവർഗ്ഗസമൂഹത്തിനിടയിൽ സാമൂഹ്യ-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഈ ഭരണം കാരണമായി.<ref name="Mitra63">{{Harvard citation no brackets|Mitra|2006}}</ref> ഇന്ത്യൻ ബിസിനസുകാരുടെയും വ്യവസായികളുടെയും വളർച്ച ബ്രിട്ടീഷ് സർക്കാറുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യൻ സമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന പലരിലും ഇന്ത്യയെന്ന ഏകത്വ മനോഭാവം പരിണാമപ്പെട്ടു തുടങ്ങി.(വക്കീലന്മാർ,ഡോക്ടർ,കോളേജ് വിദ്യാർഥികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ<ref name="Crotty158">{{Harvard citation no brackets|Croitt|Mjøset|2001}}</ref><ref name="Desaixxxiii">{{Harvard citation no brackets|Desai|2005}}</ref>. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇത്തരം ദേശീയ വികാരം രൂപപ്പെടുന്നതിൽ ഈ ഉന്നതവർഗ്ഗത്തിന്റെ പങ്ക് പ്രധാന്യമേറിയതായിരുന്നു.<ref name="Desai30">{{Harvard citation no brackets|Desai|2005}}</ref> 1885-ലെ [[അലൻ ഒക്ടേവിയൻ ഹ്യൂം|എ.ഒ. ഹ്യൂം]] എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രൂപീകരിച്ച [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] എന്ന സംഘടന പിൽക്കാലത്ത് ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം, പരമാധികാരം, സാമൂഹ്യനവീകരണം എന്നിവയിലൂന്നിയായിരുന്നു അതിന്റെ പ്രവർത്തനം.<ref name="Yadav6">{{Harvard citation no brackets|Yadav|1992}}</ref>
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്