"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106:
വിക്കി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുമായി സഹകരിച്ച് ലേഖനമത്സരം നടത്താനുള്ള തീരുമാനത്തിനു സമന്വയമായി. ഇതിലേക്കായി ആദ്യഘട്ടമെന്ന നിലയിലെ തൃശൂരിലെ വിദ്യാലയങ്ങളെ സമീപിക്കാനും ലേഖനമത്സരത്തിന്റെ പുരസ്കാരത്തിന്റെ ചിലവിലേക്കായി ധനസമാഹരണം നടത്തുവാനും തീരുമാനിക്കപ്പെട്ടു.
 
നവംബര്‍ 15,16 നു കുസാറ്റില്‍ വച്ച് നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയര്‍ സമ്മേളനത്തില്‍ വിക്കിയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇതിനു സന്നദ്ധനായ ഒരു പ്രവര്‍ത്തകനെ ലഭ്യമല്ലാത്തതിനാല്‍ അതുംഅതിനു തേടേണ്ടതാണ്‌സന്നദ്ധനായ പ്രവര്‍ത്തകനെ കണ്ടത്താനും യോഗം തീരുമാനിച്ചു.
 
വരാമെന്നു പറഞ്ഞിരുന്ന പല അംഗങ്ങളും വന്നെത്താഞ്ഞതിനാല്‍ അംഗങ്ങള്‍ക്ക് അധിക ബാധ്യതയുളവായി. ചെലവുകളെല്ലാം അംഗങ്ങള്‍ പങ്കിട്ടു. സിമി നസ്രത്ത്, ചള്ളിയാന്‍ ഷിജു എന്നിവര്‍ മറ്റു ചിലവുകള്‍ വഹിച്ചു.