"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1871 ജനുവരി ഇരുപത്തിയഞ്ചാം തീയതി ഫ്രഞ്ച് ഇന്ത്യയിലെ ആദ്യത്തെ ജനറൽ കൗൺസിലും ലോക്കൽ കൗൺസിലിലും തെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൃത്യമായ രീതിയിലായിരുന്നില്ല നടത്തിയിരുന്നത്.ജനങ്ങളുടെ ജീവിത നിലവാരവും യോഗ്യതയും അടിസ്ഥാനമാക്കി പല തട്ടുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഏപ്രിൽ മച്ചിലിപട്ടണം കോഴിക്കോട് സൂററ്റ് എന്നിവ ഇന്ത്യയോട് കൂട്ടിച്ചേർത്തു.1948-ലെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം ഇന്ത്യയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിലെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിന് അർഹരായി.
എത്തിയ 50 by രണ്ടാം തീയതി ചന്ദ്രനഗറിലെ അധികാരം ഇന്ത്യയോട് കൂട്ടിചേർക്കുകയും 1954 ഒക്ടോബർ രണ്ടാം തീയതി ഈ പ്രദേശം പശ്ചിമബംഗാൾ സംസ്ഥാനത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1954 നവംബർ ഒന്നാം തീയതി ഗാനം പുതുച്ചേരി കാരയ്ക്കൽ മാഹി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി രൂപീകരിച്ച ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം 1962 ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
 
== ഇതും കാണുക ==
* [[Apostolic Prefecture of French Colonies in India]] (Catholic mission)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875964" എന്ന താളിൽനിന്ന് ശേഖരിച്ചത്