"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
1816 നെപ്പോളിയൻ യുദ്ധങ്ങളിലൂടെ പോണ്ടിച്ചേരി ചാന്ദേർനഗർ കാരയ്ക്കൽ മാഹി ഗാനം മച്ചിലിപട്ടണം കോഴിക്കോട് എന്നിവ ലഭിച്ചു പോണ്ടിചേരിയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു .കൽക്കട്ട ഒരു വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി.
1871 ജനുവരി ഇരുപത്തിയഞ്ചാം തീയതി ഫ്രഞ്ച് ഇന്ത്യയിലെ ആദ്യത്തെ ജനറൽ കൗൺസിലും ലോക്കൽ കൗൺസിലിലും തെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൃത്യമായ രീതിയിലായിരുന്നില്ല നടത്തിയിരുന്നത്.ജനങ്ങളുടെ ജീവിത നിലവാരവും യോഗ്യതയും അടിസ്ഥാനമാക്കി പല തട്ടുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഏപ്രിൽ മച്ചിലിപട്ടണം കോഴിക്കോട് സൂററ്റ് എന്നിവ ഇന്ത്യയോട് കൂട്ടിച്ചേർത്തു.1948-ലെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം ഇന്ത്യയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിലെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിന് അർഹരായി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഫ്രഞ്ച്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്