"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

764 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
1816 നെപ്പോളിയൻ യുദ്ധങ്ങളിലൂടെ പോണ്ടിച്ചേരി ചാന്ദേർനഗർ കാരയ്ക്കൽ മാഹി ഗാനം മച്ചിലിപട്ടണം കോഴിക്കോട് എന്നിവ ലഭിച്ചു പോണ്ടിചേരിയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു .കൽക്കട്ട ഒരു വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി.
1871 ജനുവരി ഇരുപത്തിയഞ്ചാം തീയതി ഫ്രഞ്ച് ഇന്ത്യയിലെ ആദ്യത്തെ ജനറൽ കൗൺസിലും ലോക്കൽ കൗൺസിലിലും തെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൃത്യമായ രീതിയിലായിരുന്നില്ല നടത്തിയിരുന്നത്.ജനങ്ങളുടെ ജീവിത നിലവാരവും യോഗ്യതയും അടിസ്ഥാനമാക്കി പല തട്ടുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
 
== ഇതും കാണുക ==
* [[Apostolic Prefecture of French Colonies in India]] (Catholic mission)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875881" എന്ന താളിൽനിന്ന് ശേഖരിച്ചത്