"അയോണിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) അവലംബം
വരി 1:
{{Infobox sea
| name = Ionianഅയോണിയൻ Seaകടൽ
| image = Ionian Sea map.png
| caption = Map of the Ionian Sea
വരി 33:
[[അഡ്രിയാറ്റിക് കടൽ|അഡ്രിയാറ്റിക് കടലിനു]] തെക്കായി സ്ഥിതിചെയ്യുന്ന [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയിലെ]] ഒരു ഉൾക്കടലാണ് '''അയോണിയൻ കടൽ''' ('''Ionian Sea''' {{lang-el|Ιόνιο Πέλαγος}} {{IPA-el|iˈonio ˈpelaɣos|}}; {{lang-it|Mar Ionio}} {{IPA-it|mar ˈjɔːnjo|}}; {{lang-al|Deti Jon}} {{IPA-sq|dɛti jɔ:n|}}) .അയോണിയൻ കടലിന്റെ പടിഞ്ഞാറായി തെക്കൻ ഇറ്റലിയും ,വടക്കായി തെക്കൻ അൽബേനിയയും ഗ്രീസിന്റെ പടിഞ്ഞാറേ തീരവും സ്ഥിതിചെയ്യുന്നു
 
അയോണിയൻ കടലിലെ പ്രധാന ദ്വീപുകളെല്ലാം ഗ്രീസിൽ ഉൾപ്പെടുന്നു, ഇവയെ അയോണിയൻ ദ്വീപുകൾ എന്ന് വിളിക്കപ്പെടുന്നു. [[Corfu|കോർഫൂ]], [[Ithaca|ഇതക]], പാക്സസ്, ലൂക്കസ്, കെഫാലീനീയ, സാന്തീ, കീതീറാ എന്നിവയാണ് അയോണിയൻ ദ്വീപുകളിൽ വലിയവ. മദ്ധ്യധരണ്യാഴിയിലെ ഏറ്റവും ആഴമുള്ളത് {{convert|-5267|m|ft|abbr=on}} അയോണിയൻ കടലിലെ {{coord|36|34|N|21|8|E}} ആണ്.<ref>{{cite book |editor-last=Barale |editor-first=Vittorio |first=Martin |last=Gade |title=Remote Sensing of the European Seas |url=https://books.google.com/books?id=9B3D5-HBTzkC&pg=PA14 |accessdate=August 28, 2009 |date=March 15, 2008 |publisher=[[Springer Science+Business Media]] |isbn=978-1-4020-6771-6 |pages=3–22 |chapter=The European Marginal and Enclosed Seas: An Overview |chapter-url=https://books.google.com/books?id=9B3D5-HBTzkC&pg=PA3 |lccn=2007942178}}</ref><ref>{{cite web |url=http://www.nestor.noa.gr/map/map.html |title=NCMR - MAP |archive-url=https://web.archive.org/web/20090828180100/http://www.nestor.noa.gr/map/map.html |archive-date=August 28, 2009 |work=[[National Observatory of Athens]] |access-date=April 5, 2018}}</ref>. ലോകത്തിലെ ഏറ്റവുമധികം [[ഭൂകമ്പം|ഭൂകമ്പസാധ്യതയുള്ള]] പ്രദേശങ്ങളിലൊന്നാണിത്.
 
 
==അവലംബം==
{{അവലംബങ്ങൾ}}
[[വർഗ്ഗം:മദ്ധ്യധരണ്യാഴി]]
"https://ml.wikipedia.org/wiki/അയോണിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്