"നമ്പി നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| website =
}}
 
 
'''നമ്പി നാരായണൻ''' എന്നറിയപ്പെടുന്ന '''എസ്. നമ്പി നാരായണൻ''' [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ]] മുൻ ഉദ്യോഗസ്ഥനായിരുന്നു.<ref name="TOI_1"/> 1994- നവം 30 ന് ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയുമുണ്ടായി. ഐ.എസ്.ആർ.ഓ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.<ref name="TOI_1"/> 2018 ൽ ജസ്റ്റിസ് ദിപക് മിശ്ര ബെഞ്ചിന്റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. <ref>https://www.asianetnews.com/news/sc-order-to-pay-compensation-to-nambi-narayanan-in-isro-spy-case-pf15yq</ref> <ref>https://economictimes.indiatimes.com/news/politics-and-nation/supreme-court-to-restore-isro-scientists-lost-reputation/articleshow/64101196.cms?from=mdr</ref>
"https://ml.wikipedia.org/wiki/നമ്പി_നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്