"മാടായിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

664 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (moved {{commonscat|Madayipara}})
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[വടക്കേ മലബാർ|വടക്കേ മലബാറിലെ]] ശാക്തേയ ആരാധനാകേന്ദ്രങ്ങളിൽ പ്രധാനമായ [[മാടായിക്കാവ്|മാടായിക്കാവും]] , [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] പ്രസിദ്ധ ആരാധനകേന്ദ്രങ്ങളായ [[മാടായി വടുകുന്ദ ശിവക്ഷേത്രം|വടുകുന്ദ ശിവക്ഷേത്രവും]] മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. മത്സ്യ മാംസങ്ങൾ ഭക്ഷിക്കുന്ന [[ഒറിയ]] [[ബ്രാഹ്മണർ|ബ്രാഹ്മണരാണ്]] മാടായിക്കാവിൽ പൂജ നടത്തുന്നത്‌. [[ദളിതർ]] ഏറെയുള്ള സ്ഥലം കൂടിയാണ്‌ മാടായിയും പരിസരവും. [[പുലയർ|പുലയരുടെ]] ദൈവമായ [[പുലിമറഞ്ഞ തൊണ്ടച്ചൻ| കാരിഗുരുക്കൾ ]] പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌. മാടായിക്കാവിലെ [[പൂരോൽസവം| പൂരംകുളി]] ഉത്സവം ചരിത്രപ്രാധാന്യമുള്ളതാണ്.
 
പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്‌ ഇവിടെ കലശോത്സവം നടത്താറുണ്ട്. [[കർക്കിടകം|കർക്കിടകത്തിൽ ]] ഇവിടെ പുലയ സമുദായയത്തിലെ പത്തു ഇല്ലങ്ങളിൽ പ്രധാന ഒരു ഇല്ലമായ 'തെക്കൻ'എന്ന ഇല്ലക്കാർ ( [[മാരിത്തെയ്യങ്ങൾ|മാരിത്തെയ്യങ്ങളും]] കെട്ടിയാടാറുണ്ട്.കൊയ്ത്തുകാലംവറുതി തുടങ്ങുന്നകാലമായ ദിവസംകർക്കിടക ഇവിടെയുള്ളമാസത്തിൽ കതിര്ഉണ്ടാവുന്ന വയ്ക്കുംആധിയും വ്യാധിയും രോഗങ്ങളും മാരിത്തെയ്യങ്ങൾ തറയിൽആവാഹനം നിന്നുംനടത്തി പൂജിച്ചകടലിൽ നെൽകതിരുകൾഒഴുക്കി കൊടുക്കാറുണ്ട്നാട്ടിൽ
ആയുരാരോഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. കൊയ്ത്തുകാലം തുടങ്ങുന്ന ദിവസം ഇവിടെയുള്ള കതിര് വയ്ക്കും തറയിൽ നിന്നും പൂജിച്ച നെൽകതിരുകൾ കൊടുക്കാറുണ്ട്
 
==പുറം കണ്ണികൾ==
5

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875454" എന്ന താളിൽനിന്ന് ശേഖരിച്ചത്