"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഉമാവി ഖിലാഫത്തിന്റെ വ്യാപനം: അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം.
 
മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു. ഞൊടിയിടയിൽ തന്നെ കോൺസ്റ്റാൻ്റിനോപ്പിൾ നഗരം വളഞ്ഞു. എന്നാൽ ആദ്യ മുന്നേറ്റങ്ങൾ പോലെ എളുപ്പമായിരുന്നില്ല തുടർന്നുളളവ. റോമൻ ഭാഗത്ത് നിന്നും കനത്ത പ്രതിരോധം നേരിട്ടുകൊണ്ടിരുന്നു. ഉപരോധം വർഷങ്ങളോളം നീണ്ടുനിന്നു. റോമൻ-യൂറോപ്യൻ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിരോധത്തെ അതിജീവിച്ചും നടത്തിയ ഉപരോധം നാളുകളേറെയായിട്ടും കാര്യമായ ഭലംബലം കാണാതിരുന്നതിനാൽ AD 678 ൽ മുആവിയ പിൻവാങ്ങി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഉമവി_ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്