"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ബംഗാൾ നവാബിനെ കോടതിയിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടായിരുന്നത് ഫ്രാൻസിന് ആയിരുന്നു ഈ ബന്ധത്താൽ ബംഗാളിലെ അവരുടെ വ്യാപാരം വർദ്ധിച്ചു വന്നിരുന്നു. എന്നാൽ 1756 സിറാജ് ഉദ് ദൗള കൽക്കട്ടയിലെ ബ്രിട്ടീഷുകാരുടെ ഫോർട്ട് വില്യം കോട്ട ആക്രമിക്കുകയും ഇത് 1757-ലെ പ്ലാസി യുദ്ധത്തിലേയ്ക്ക് നയിക്കുകയും ബ്രിട്ടീഷുകാർ നവാബിന് യും അവരുടെ ഫ്രഞ്ച് അനുയായികളെയും തോൽപ്പിക്കുകയും ചെയ്തു ഇതോടുകൂടി ബംഗാൾ പ്രവിശ്യയിൽ ബ്രിട്ടീഷ് ആധിപത്യം പൂർണമാവുകയും ചെയ്തു കാലക്രമേണ ഫ്രാൻസിൽ ലാലി ഹോളണ്ടിനെ ഫ്രാൻസുകാർക്ക് നഷ്ടപ്പെട്ട പ്രദേശം ബ്രിട്ടീഷുകാരിൽ നിന്ന് തിരികെ പിടിക്കുവാൻ അയക്കുകയും ചെയ്തു. 1758 ലാലി പോണ്ടിച്ചേരിയിൽ എത്തി .തുടക്കത്തിലെ ചെറിയ വിജയങ്ങൾക്കു ശേഷം 1758 കൂടല്ലൂർ ജില്ലയിലെ സെൻറ് ഡേവിഡ് കോട്ട പിടിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന് തന്ത്രപരമായ വീഴ്ചകൾ സംഭവിക്കുകയും ഹൈദരാബാദ് പ്രദേശങ്ങൾ നഷ്ടമാവുകയും ചെയ്തു 1760 വാണ്ടി വാഷ് യുദ്ധവും 1761-ലെ പോണ്ടിച്ചേരി അധിനിവേശവും ബ്രിട്ടീഷ് വിജയിക്കുന്നതിന് കാരണമാവുകയും ഫ്രഞ്ചുകാർക്ക് സൗത്ത് ഇന്ത്യ കൂടി നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു 1763 ലെ ബ്രിട്ടനും ആയിട്ടുള്ള സമാധാന കരാറിനെ പേരിൽ 1765 പോണ്ടിച്ചേരി ഫ്രാൻസിന് തിരികെ ലഭിക്കുകയും ചെയ്തു ഗവർണറായിരുന്ന് ജീൻ ലോ ഡി ലൗറിസ്റ്റൺ 200 യൂറോപ്പ്യൻ ഭവനങ്ങളും 2000 തമിഴ് ഭവനങ്ങളും പുതുതായി 5 മാസം കൊണ്ട് നിർമിച്ചു 1769 സാമ്പത്തികപരാധീനത കാരണം ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഫ്രഞ്ച് ഗവൺമെൻറ് ഏറ്റെടുക്കുകയും ചെയ്തു പിന്നീടുള്ള 50 വർഷം ഫ്രാൻസും ബ്രിട്ടനും യുദ്ധത്തിൻറെയും സമാധാന കരാറിനെയും അടിസ്ഥാനത്തിൽ മാറിമാറി ഭരിച്ചു.
 
1816 നെപ്പോളിയൻ യുദ്ധങ്ങളിലൂടെ പോണ്ടിച്ചേരി ചാന്ദേർനഗർ കാരയ്ക്കൽ മാഹി ഗാനം മച്ചിലിപട്ടണം കോഴിക്കോട് എന്നിവ ലഭിച്ചു പോണ്ടിചേരിയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു . കൽക്കട്ട ഒരു വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി.
വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി.
== ഇതും കാണുക ==
* [[Apostolic Prefecture of French Colonies in India]] (Catholic mission)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875278" എന്ന താളിൽനിന്ന് ശേഖരിച്ചത്