"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

625 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
1673 ഫെബ്രുവരി നാലാം തീയതി പോണ്ടിച്ചേരിയിലെ ഡാനിഷ് ലോഡ്ജിൽ ബെല്ലാഗർ ഡെ എൽ എപിൻനായ് എന്ന ഫ്രഞ്ച് ഓഫീസർ ഏറ്റെടുക്കുകയും പോണ്ടിച്ചേരിയിൽ ആദ്യമായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.1674 ആദ്യത്തെ ഗവർണറായിരുന്ന ഫ്രാങ്കോയിസ് മാർട്ടിൻ ഒരു ചെറിയ മീൻ പിടുത്ത ഗ്രാമത്തിൽനിന്നും പോണ്ടിച്ചേരിയെ ഒരു തുറമുഖ നഗരം ആക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിച്ചു. ആ സമയത്തും ഫ്രഞ്ചുകാർ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നിരന്തരം സംഘട്ടനത്തിൽ ആയിരുന്നു.ഫ്രാൻസിലെ ഗൊൽകോണ്ട സുൽത്താൻ ഖുത്ബ്ഷാ ആന്റോൻ ഡിസ്ട്രെമ എന്ന ഫ്രഞ്ച് ഹുഗ്നോട്ട് ഭിഷഗ്വരൻ ഫ്രാൻസിന്റെ കേസ് ഫാൻസിനു അനുകൂലമാക്കി. 1693 ൽ ഡച്ചുകാർ പോണ്ടിച്ചേരി പിടിച്ചടക്കുകയും കോട്ടകളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 1697 സെപ്റ്റംബർ 20 ന് ഫ്രഞ്ച് ഒപ്പുവച്ച ട്രൈറ്റി ഓഫ് റൈസ്വിക്ക്({Treaty of Ryswick)}വഴി ഫ്രഞ്ചുകാർ ഈ നഗരം തിരിച്ചു പിടിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പോണ്ടിച്ചേരി പട്ടണം ഗ്രിഡ് പാറ്റേണിൽ സ്ഥാപിക്കുകയും ഗണ്യമായി വളരുകയും ചെയ്തു. പിയറി ക്രിസ്റ്റോഫീ ലെയിയർ (1726-1735), പിയറി ബെനോയ്ത്ത് ഡുമാസ് (1735-1741) തുടങ്ങിയ ഗവർണർമാർ പോണ്ടിച്ചേരി പ്രദേശം വിപുലമാക്കി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875257" എന്ന താളിൽനിന്ന് ശേഖരിച്ചത്