"മേരി ലൂയിസെ പാർക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''മേരി ലൂയിസെ പാർക്കർ''' (ജനനം: ഓഗസ്റ്റ് 2, 1964) ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox person
'''മേരി ലൂയിസെ പാർക്കർ''' (ജനനം: ഓഗസ്റ്റ് 2, 1964) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയും എഴുത്തുകാരിയുമാണ്. 1990 ൽ [[ബ്രോഡ്‍വേ പ്രൊഡക്ഷൻസ്|ബ്രോഡ്‍വേ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ ക്രെയ്ഗ് ലൂക്കാസ് അവതരിപ്പിച്ച പ്രില്യൂഡ് ടു എ കിസ് എന്ന നാടകത്തിലെ റിത എന്ന അരങ്ങേറ്റവേഷത്തിലൂടെ ഒരു ടോണി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. [[ഗ്രാൻറ് കാന്യൺ]] (1991), [[ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ്]] (1991) , [[ദി ക്ലൈന്റ്]] (1994), [[ബുള്ളറ്റ്സ് ഓവർ ബ്രോഡ്വേ]] (1994), [[ബോയ്സ് ഓൺ ദ സൈഡ്]] (1995), ദ പോർട്രേറ്റ് ഓഫ് എ ലേഡി (1996), ദ മെയ്ക്കർ (1997) എന്നീ ചിത്രങ്ങളിലൂടെയാണ് പാർക്കർ മുൻനിരയിലേയ്ക്കെത്തുന്നത്.
| image = Mary-Louise Parker by Gage Skidmore.jpg
| caption = Parker in 2010
| birth_date = {{Birth date and age|mf=yes|1964|8|2}}
| birth_place = {{nowrap|[[Fort Jackson (South Carolina)|Fort Jackson]], [[South Carolina]], U.S.}}
| alma_mater = [[University of North Carolina School of the Arts]]
| children = 2
| occupation = Actress, writer
| years_active = 1988–present
| partner = [[Billy Crudup]] (1996–2003)
}}'''മേരി ലൂയിസെ പാർക്കർ''' (ജനനം: ഓഗസ്റ്റ് 2, 1964) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയും എഴുത്തുകാരിയുമാണ്. 1990 ൽ [[ബ്രോഡ്‍വേ പ്രൊഡക്ഷൻസ്|ബ്രോഡ്‍വേ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ ക്രെയ്ഗ് ലൂക്കാസ് അവതരിപ്പിച്ച പ്രില്യൂഡ് ടു എ കിസ് എന്ന നാടകത്തിലെ റിത എന്ന അരങ്ങേറ്റവേഷത്തിലൂടെ ഒരു ടോണി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. [[ഗ്രാൻറ് കാന്യൺ]] (1991), [[ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ്]] (1991) , [[ദി ക്ലൈന്റ്]] (1994), [[ബുള്ളറ്റ്സ് ഓവർ ബ്രോഡ്വേ]] (1994), [[ബോയ്സ് ഓൺ ദ സൈഡ്]] (1995), ദ പോർട്രേറ്റ് ഓഫ് എ ലേഡി (1996), ദ മെയ്ക്കർ (1997) എന്നീ ചിത്രങ്ങളിലൂടെയാണ് പാർക്കർ മുൻനിരയിലേയ്ക്കെത്തുന്നത്. പിന്നീടു് സ്റ്റേജിലും സ്വതന്ത്ര സിനിമകളിലും പ്രത്യക്ഷപ്പെടുകയും 2001 ൽ ഡേവിഡ് ഔബേണിന്റെ പ്രൂഫ് എന്ന നാടകത്തിൽ കാതറിൻ ലെവെലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ ഒരു നാടകത്തിലെ മികച്ച നടിയ്ക്കുള്ള ടോണി അവാർഡ് മേരി പാർക്കർ കരസ്ഥമാക്കിയിരുന്നു.
 
== '''അവലംബം''' ==
"https://ml.wikipedia.org/wiki/മേരി_ലൂയിസെ_പാർക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്