"ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Meenakshi nandhini എന്ന ഉപയോക്താവ് Franz Steindachner എന്ന താൾ ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളത്തിലാക്കുന്നു
No edit summary
വരി 1:
[[File:Steindachner Franz 1834-1919.png|thumb|Franz Steindachner, 1912]]{{TranslateHeading|date=July 2018}}[[Austria|ആസ്ട്രിയക്കാരനായ]] ഒരു [[Zoology|ജന്തുശാസ്ത്രജ്ഞനും]], [[ichthyologist|മൽസ്യശാസ്ത്രജ്ഞനും]], [[herpetologist|തവളശാസ്ത്രജ്ഞനും]] ആയിരുന്നു '''Franz Steindachner''' (ജനനം 11 നവംബർ 1834 [[Vienna|വിയന്നയിൽ]] – മരണം 10 ഡിസംബർ 1919 [[Vienna|വിയന്നയിൽ]]). അദ്ദേഹം മൽസ്യങ്ങളെപ്പറ്റി 200 -ലേറെയും ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി 50 -ലേറെയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.<ref>Kähsbauer P (1959). "''Intendant Dr. Franz Steindachner, sein Leben und Werk'' ". ''Ann. Naturhist. Mus. Wien'' '''63''': 1-30. (in German).</ref> നൂറുകണക്കിനു മൽസ്യങ്ങളെപ്പറ്റിയും നിരവധി പുതിയ ഉഭയജീവികളെപ്പറ്റിയും ഉരഗങ്ങളെപ്പറ്റിയും അദ്ദേഹം വിവരണങ്ങൾ നൽകി.<ref>{{cite web|url=http://reptile-database.reptarium.cz/advanced_search?author=steindachner&submit=Search|title=Search results|publisher=}}</ref> കുറഞ്ഞത് ഏഴ് ഉരഗ-സ്പീഷിസുകൾ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നുണ്ട്.<ref>{{cite web|url=http://www.reptile-database.org|title=The Reptile Database|publisher=}}</ref>
 
== ജീവിതവും സംഭാവനകളും==
തന്റെ സുഹൃത്തായ [[Eduard Suess]] -ന്റെ (1831-1914) അഭിപ്രായം മാനിച്ച് [[natural history|പ്രകൃതിചരിത്രത്തിൽ]] താല്പര്യമുണ്ടായിരുന്ന അദ്ദേഹം [[fossil fish|ഫോസിൽ മൽസ്യങ്ങളെപ്പറ്റിയുള്ള]] പഠനത്തിൽ ഏർപ്പെട്ടു. [[Johann Jakob Heckel]] (1790-1857) -ന്റെ മരണം മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്ന [[Naturhistorisches Museum]] -ലെ മൽസ്യശേഖരത്തിന്റെ ഡിറക്ടർ സ്ഥാനത്ത് അദ്ദേഹം 1860 -ൽ നിയമിതനായി.<ref name=MW>{{cite web|url=http://www.nhm-wien.ac.at/en/research/_zoology_vertebrates/fish_collection_/history|title=''Naturhistorisches Museum Wien''|publisher=}} (in German).</ref>
 
Steindachner's reputation as an [[Ichthyology|മൽസ്യശാസ്ത്രജ്ഞൻ]] എന്ന നിലയിൽ Steindachner -ക്കുള്ള അംഗീകാരം നാൾക്കുനാൾ വർദ്ധിച്ചുവരികയും 1868 -ൽ അദ്ദേഹത്തെ [[Harvard University|ഹാർവാർഡ് സർവ്വകലാശാല]]യിലെ താരതമ്യജീവശാസ്ത്രമ്യൂസിയത്തിൽ ഒരു സ്ഥാനമേറ്റെടുക്കാൻ [[Louis Agassiz]] (1807-1873) ക്ഷണിക്കുകയും ചെയ്തു. 1871-1872 Steindachnerകാലത്ത് took part in the [[Hassler (vessel)Expedition|Hassler]]ഹസ്ലർ [[Hassler Expedition|Expeditionപര്യവേക്ഷണത്തിൽ]] of 1871–1872 പങ്കെടുത്തിരുന്നു.(aതെക്കേഅമേരിക്കയിലെ journeyബോസ്റ്റണിൽ that circumnavigatedനിന്നും [[South Americaസാൻഫ്രാൻസിസ്കോ]]യിലേക്കുള്ള from [[Boston]] to [[San Francisco]]യാത്ര). In 1874-ൽ heഅദ്ദേഹം returnedവിയന്നയിലേക്ക് to Vienna, and inതിരിച്ചു. 1887-ൽ wasഅദ്ദേഹം appointedനാച്യുർഹിസ്റ്റോറിഷെസ് directorമ്യൂസിയത്തിൽ ofസുവോളജിക്കൽ theവകുപ്പിന്റെ zoological department of the Naturhistorisches Museumഡയറക്ടറായി. In 1898 he was promoted to director ofഅദ്ദേഹം theമ്യൂസിയത്തിന്റെ museumഡയറക്ടറായി.<ref name=MW/>
 
He traveled extensively during his career, his research trips taking him throughout the [[Iberian Peninsula]], the [[Red Sea]], the [[Canary Islands]], [[Senegal]], [[Latin America]], et al. In his zoological studies, his interests were mainly from a [[systematics|systematic]] and [[biogeography|faunistic]] standpoint.<ref>{{cite web|url=https://books.google.com/books?id=0-hrRQvGV7sC&pg=PA501&lpg=PA501&dq=%22Steindachner,+Franz%22+1834&source=bl&ots=3qdMn7mb78&sig=QPntISOs9-6mlbaqnkiGG-_PT4I&hl=en&sa=X&ei=ArYZUZSwOqvfigLQkIGYAQ&ved=0CFgQ6AEwCDgy#v=onepage&q=%22Steindachner%2C%20Franz%22%201834&f=false|title=Schmidt - Theyer|publisher=}}</ref>
"https://ml.wikipedia.org/wiki/ഫ്രാൻസ്_സ്റ്റെയ്ൻഡാക്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്