"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|French India}}
ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ ചിതറി കിടന്ന ഫ്രഞ്ച് കോളനി പ്രദേശങ്ങളെ ചേർത്ത് ഫ്രഞ്ച് ഇന്ത്യ എന്ന് അറിയപ്പെടുന്നു.1950ലും 1954ലും ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.കൊറാമണ്ടൽ തീരപ്രദേശത്തെ പോണ്ടിചേരി,കാരക്കൽ,യാനം എന്നീ പ്രദേശങ്ങളും മലബാർ തീരപ്രദേശത്തെ മാഹി ബംഗാളിലെ ചാന്ദേർനഗർ എന്നീ പ്രദേശങ്ങളും ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായിരുന്നു.ഫ്രഞ്ച് ഇന്ദ്യയിലെ ധാരാളം ലോഡ്ജുകളും(വ്യാപാര സ്ഥലങ്ങൾ) ഉൽപ്പെട്ടിരുന്നു.1816നു ശേഷം ഈ പ്രദേശങ്ങൾക്ക് കച്ചവടപ്രധാന്യം വരികയും ഇവ ബ്രിട്ടീഷ് അധികാരത്തിൻ കീഴിൽ വരികയും ചെയ്തു.
{{Infobox Former Country
 
|native_name = Établissements français dans l'Inde
|conventional_long_name = French establishments in India
|common_name = India
|continent = moved from Category:Asia to South Asia
|region = South Asia
|empire = France
|status = Colony
|era = Imperialism
|year_start = 1668
|year_end = 1954
|event_start = First [[French East India Company]] Commissioner of [[Surat]]
|date_start =
|date_end = 1 November
|event_end = [[De facto]] transfer
|p1 = French East India Company
|flag_p1=Royal Standard of the King of France.svg
|s1 = Puducherry
|flag_s1 = Flag of India.svg
|s2 = Chandannagar
|flag_s2 = Flag of India.svg
|symbol_type=Coat of arms
|image_map = French India 1815.gif
|image_map_caption = French India after 1815
|capital = [[Pondicherry (city)|Pondichéry]]
|common_languages = [[Malayalam]]<br>[[Sanskrit]]<br>[[Dravidian languages|other Dravidian languages]]<br>[[French language|French]]<br>[[Indian English|English]]
|title_leader = Head of state
|leader1 = [[Louis XV of France]]
|year_leader1 = [[List of French monarchs|King]] (1769–1774)
|leader2 = [[René Coty]]
|year_leader2 = [[President of France|President]] (1954)
|title_representative = Commissioner
|representative1 = [[François Caron]] {{small|(first)}}
|year_representative1 = 1673
|representative2 = [[François Martin (Pondicherry)|François Martin]] {{small|(last)}}
|year_representative2 = 1693
<!--
|title_deputy = Governor-General
|deputy1 = François Martin {{small|(first)}}
|year_deputy1 = 1699–1706
|deputy2 = Charles François Marie Baron {{small|(last)}}
|year_deputy2 = 1946–47
-->
|title_deputy = High Commissioner
|deputy1 = Charles François Marie Baron {{small|(first)}}
|year_deputy1 = 1947–1949
|deputy2 = Georges Escargueil {{small|(last)}}
|year_deputy2 = 1954
|stat_year1 = 1948
|stat_area1 = 508.03
|stat_year2 = 1929
|stat_pop2 = 288546
|stat_year3 = 1948
|stat_pop3 = 332045
|currency = [[Roupie|French Indian Rupee]]
|today={{flag|India}}
}}
ഇന്ത്യൻ ഉപഭൂഖണ്ടത്തിൽഉപഭൂഖണ്ഡത്തിൽ ചിതറി കിടന്ന ഫ്രഞ്ച് കോളനി പ്രദേശങ്ങളെ ചേർത്ത് '''ഫ്രഞ്ച് ഇന്ത്യ''' എന്ന് അറിയപ്പെടുന്നു.1950ലും 1954ലും ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.കൊറാമണ്ടൽ തീരപ്രദേശത്തെ പോണ്ടിചേരി,കാരക്കൽ,യാനം എന്നീ പ്രദേശങ്ങളും മലബാർ തീരപ്രദേശത്തെ മാഹി ബംഗാളിലെ ചാന്ദേർനഗർ എന്നീ പ്രദേശങ്ങളും ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായിരുന്നു.ഫ്രഞ്ച് ഇന്ദ്യയിലെഇന്ത്യയിലെ ധാരാളം ലോഡ്ജുകളും(വ്യാപാര സ്ഥലങ്ങൾ) ഉൽപ്പെട്ടിരുന്നു.1816നു ശേഷം ഈ പ്രദേശങ്ങൾക്ക് കച്ചവടപ്രധാന്യം വരികയും ഇവ ബ്രിട്ടീഷ് അധികാരത്തിൻ കീഴിൽ വരികയും ചെയ്തു.
 
==ചരിത്രം==
 
1673 ഫെബ്രുവരി നാലാം തീയതി പോണ്ടിച്ചേരിയിലെ ഡാനിഷ് ലോഡ്ജിൽ ബെല്ലാഗർ ഡെ എൽ എപിൻനായ് എന്ന ഫ്രഞ്ച് ഓഫീസർ ഏറ്റെടുക്കുകയും പോണ്ടിച്ചേരിയിൽ ആദ്യമായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.1674 ആദ്യത്തെ ഗവർണറായിരുന്ന ഫ്രാങ്കോയിസ് മാർട്ടിൻ ഒരു ചെറിയ മീൻ പിടുത്ത ഗ്രാമത്തിൽനിന്നും പോണ്ടിച്ചേരിയെ ഒരു തുറമുഖ നഗരം ആക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിച്ചു. ആ സമയത്തും ഫ്രഞ്ചുകാർ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നിരന്തരം സംഘട്ടനത്തിൽ ആയിരുന്നു.ഫ്രാൻസിലെ ഗൊൽകോണ്ട സുൽത്താൻ ഖുത്ബ്ഷാ ആന്റോൻ ഡിസ്ട്രെമ എന്ന ഫ്രഞ്ച് ഹുഗ്നോട്ട് ഭിഷഗ്വരൻ ഫ്രാൻസിന്റെ കേസ് ഫാൻസിനു അനുകൂലമാക്കി. 1693 ൽ ഡച്ചുകാർ പോണ്ടിച്ചേരി പിടിച്ചടക്കുകയും കോട്ടകളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 1699 സെപ്റ്റംബർ 20 ന് ഫ്രഞ്ച് ഒപ്പുവച്ച ട്രൈറ്റി ഓഫ് റൈസ്വിക്ക്({Treaty of Ryswick)}വഴി ഫ്രഞ്ചുകാർ ഈ നഗരം തിരിച്ചു പിടിച്ചു.
== ഇതും കാണുക ==
* [[Apostolic Prefecture of French Colonies in India]] (Catholic mission)
* [[British Raj]]
* [[Causes for liberation of French colonies in India]]
* [[Coup d'état of Yanaon]]
* [[Danish India]]
* [[Dutch India]]
* [[Municipal administration in French India]]
* [[Portuguese India]]
 
== കുറിപ്പുകൾ==
{{notelist}}
 
== അവലംബങ്ങൾ ==
{{Reflist|2}}
* {{EB1911|wstitle=India, French}}
 
== ഗ്രന്ഥസൂചിക ==
* Sudipta Das (1992). ''Myths and realities of French imperialism in India, 1763–1783''. New York: P. Lang. {{ISBN|0820416762}}. 459p.
 
== ബാഹ്യ ലിങ്കുകൾ ==
{{commons category|French India}}
*[http://www.liv.ac.uk/frenchbooksonindia French Books on India: Representations of India in French Literature and Culture 1750 to 1962] – University of Liverpool
*[[V. Sankaran]], [http://pib.nic.in/feature/feyr98/fe0898/f1808986.html ''Freedom struggle in Pondicherry''] – Gov't of India publication
 
{{Indian independence movement}}
{{Former French colonies}}
{{Portal bar|French language and French-speaking world|France|India|Colonialism}}
 
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018]]
73,173

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875013" എന്ന താളിൽനിന്ന് ശേഖരിച്ചത്