"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

736 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
1667ൽ ഫ്രഞ്ച് ഇന്ത്യ കമ്പനി മറ്റൊറു പര്യവേഷകരെ ഫ്രാങ്കോയിസ് കാറോണിന്റെ(ഇദ്ദേഹത്തിന്റെ മറ്റൊറു പേർഷ്യൻ നാമം മാർകാറ എന്നാണു) നേതൃത്വത്തിൽ അയക്കുകയും 1668ൽ സൂററ്റിൽ എത്തിച്ചേരുകയും അവിടെ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു.1669ൽ മസൂലി പട്ടണത്തിൽ മറ്റൊരു ഫ്രഞ്ച് ഫാക്ടറി സ്ഥാപിച്ചു.1672ൽ സെന്റ് തോമസ് ഇവിടം എറ്റെടുത്തു എന്നാൽ ഡച്ചുകാർ ഈ സ്ഥലം ഇവരിൽ നിന്നും കൈയ്യടക്കി.1692ൽ ബംഗാളിലെ മുഗൾ ഗവർണറായിരുന്ന ഷൈസ്ത ഖാന്റെ അനുമതിയോടെ ചന്ദേർനഗർ സ്ഥാപിക്കുകയും ചെയ്തു.1673ൽ ബീജാപൂരിലെ സുൽത്താന്റെ കീഴിലായിരുന്ന വലികൊണ്ടപുരത്തെ ഖിലാദരിൽ നിന്നും പൊണ്ടിച്ചേരി പ്രദേശം കയ്യടക്കുകയും പോണ്ടിച്ചേരി സ്ഥാപിക്കുകയും ചെയ്യ്തു..1720ൽ സൂററ്റ്,മസൂലിപട്ടനം ബാന്റം എന്നിവിടങ്ങളിലെ ഫാക്ടറികൾ ഫ്രഞ്ചിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു.
 
1673 ഫെബ്രുവരി നാലാം തീയതി പോണ്ടിച്ചേരിയിലെ ഡാനിഷ് ലോഡ്ജിൽ ബെല്ലാഗർ ഡെ എൽ എപിൻനായ് എന്ന ഫ്രഞ്ച് ഓഫീസർ ഏറ്റെടുക്കുകയും പോണ്ടിച്ചേരിയിൽ ആദ്യമായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.1674 ആദ്യത്തെ ഗവർണറായിരുന്ന ഫ്രാങ്കോയിസ് മാർട്ടിൻ ഒരു ചെറിയ മീൻ പിടുത്ത ഗ്രാമത്തിൽനിന്നും പോണ്ടിച്ചേരിയെ ഒരു തുറമുഖ നഗരം ആക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിച്ചു സമയത്തും ഫ്രഞ്ചുകാർ ഡച്ചുകാരും ഇംഗ്ലീഷുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നിരന്തരം സംഘട്ടനത്തിൽ ആയിരുന്നു
 
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875009" എന്ന താളിൽനിന്ന് ശേഖരിച്ചത്