"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
('ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ ചിതറി കിടന്ന ഫ്രഞ്ച് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
16ആം നൂറ്റാണ്ടിന്റെ പകുതിയിൽ രാജാവായ ഫ്രാൻസിസ് ഒന്നാമൻ റോൺ (Rouen) രാജ്യത്തെ വ്യാപാരികളെ രണ്ട് കപ്പലിൽ കിഴക്കൻ തീരപ്രദേശത്തേക്ക് അയാക്കുകയും അങ്ങനെ ഇന്ത്യയിലാദ്യമായി ഫ്രഞ്ചുകാർ എത്തുകയും ചെതു.1604ൽ ഒരു കമ്പനി വ്യാപാരത്തിനു രാജാവായ ഹെന്രി നാലാമനിൽ നിന്നും പേറ്റന്റ് വാങ്ങിയെങ്ങിലും ആ ശ്രമം പരാജയപ്പെടുകയും ചെയ്തു.
1667ൽ ഫ്രഞ്ച് ഇന്ത്യ കമ്പനി മറ്റൊറു പര്യവേഷകരെ ഫ്രാങ്കോയിസ് കാറോണിന്റെ(ഇദ്ദേഹത്തിന്റെ മറ്റൊറു പേർഷ്യൻ നാമം മാർകാറ എന്നാണു) നേതൃത്വത്തിൽ അയക്കുകയും 1668ൽ സൂററ്റിൽ എത്തിച്ചേരുകയും അവിടെ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു.1669ൽ മസൂലി പട്ടണത്തിൽ മറ്റൊരു ഫ്രഞ്ച് ഫാക്ടറി സ്ഥാപിച്ചു.1672ൽ സെന്റ് തോമസ് ഇവിടം എറ്റെടുത്തു എന്നാൽ ഡച്ചുകാർ ഈ സ്ഥലം ഇവരിൽ നിന്നും കൈയ്യടക്കി.1692ൽ ബംഗാളിലെ മുഗൾ ഗവർണറായിരുന്ന ഷൈസ്ത ഖാന്റെ അനുമതിയോടെ ചന്ദേർനഗർ സ്ഥാപിക്കുകയും ചെയ്തു.1673ൽ ബീജാപൂരിലെ സുൽത്താന്റെ കീഴിലായിരുന്ന വലികൊണ്ടപുരത്തെ ഖിലാദരിൽ നിന്നും പൊണ്ടിച്ചേരി പ്രദേശം കയ്യടക്കുകയും പോണ്ടിച്ചേരി സ്ഥാപിക്കുകയും ചെയ്യ്തു..1720ൽ സൂററ്റ്,മസൂലിപട്ടനം ബാന്റം എന്നിവിടങ്ങളിലെ ഫാക്ടറികൾ ഫ്രഞ്ചിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു.
 
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2874999" എന്ന താളിൽനിന്ന് ശേഖരിച്ചത്