"സഖാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജർമ്മനിൽ: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 5:
=== ഇംഗ്ലീഷിൽ ===
സ്ഥിതിസമത്വപ്രസ്ഥാനം ശക്തിനേടിയപ്പോൾ ‘മിസ്റ്റർ’, ‘മിസ്’, ‘മിസിസ്’ തുടങ്ങിയവയ്ക്കു പകരം തുല്യതയെക്കുറിക്കുന്ന ഒരു പദത്തിന്റെ ആവശ്യമുണ്ടായി. അങ്ങനെയാണ് കോമ്രേഡ് എന്ന പദം ഈ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നത്. ജർമ്മനിയിൽ 1857-ൽ ‘സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒഫ് ജർമ്മനി’ സ്ഥാപിക്കുന്നതു മുതലാണ് ഈ പദം പ്രയോഗത്തിൽ വന്നത്.1884-ൽ ജസ്റ്റിസ് എന്ന സോഷ്യലിസ്റ്റ് മാസികയിലൂടെ ഇംഗ്ലീഷിലും ഈ അർത്ഥത്തിൽ ‘കോമ്രേഡ്’ ഉപയോഗിക്കപ്പെട്ടുതുടങ്ങി.
comrade=== ജർമ്മനിൽ ===
 
=comrade== റഷ്യനിൽ ===
തൊവരീഷ്
 
വരി 17:
* [[പഞ്ചാബി ഭാഷ|പഞ്ചാബിയിൽ]] വീർ എന്ന് തത്തുല്യപദം.
* [[തമിഴ്|തമിഴിൽ]] തോഴർ എന്ന പദം കമ്യൂണിസ്റ്റ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നു.
==അവലംബം==
 
{{Reflist}}
{{stub}}
"https://ml.wikipedia.org/wiki/സഖാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്