"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
(ചെ.)
 
== പി.എച്.പി ഫ്രെയിംവ൪ക്ക്‌സ്==
വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയറുകൾ നിർമ്മിക്കാനുള്ള ഒരു ചട്ടക്കൂടാണ് ഫ്രെയിംവ൪ക്ക്‌സ്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മോഡൽ വ്യൂ കണ്ട്രോളർ മാതൃകയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ പി.എച്ച്.പി. ചട്ടക്കൂടുകളാണ് സെന്റ് ഫ്രെയിംവ൪ക്ക്, [കോഡ് ഇഗ്നൈറ്റർഇഗ്നിറ്റർ], കേക്ക് പി.എച്ച്.പി, [[സിംഫണി സോഫ്റ്റ്‌വെയർ വികസന ചട്ടക്കൂട്|സിംഫണി]] എന്നിവ.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2874587" എന്ന താളിൽനിന്ന് ശേഖരിച്ചത്