"ഗാന്ധാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌, [[പോട്ടഹാർ]] പീഠഭൂമിയിൽ [[കാബൂൾ നദി|കാബൂൾ നദിക്കരയിലാണ്]] ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങൾ പുരുഷപുരം (ഇന്നത്തെ [[പെഷാവർ]]) (വാചാർത്ഥം: പുരുഷന്റെ നഗരം)<ref>from Sanskrit puruṣa= (primordial) man and pura=city</ref>, [[തക്ഷശില]] (ഇന്നത്തെ [[Taxila|തക്സില]]).<ref>[http://concise.britannica.com/ebc/article-9035986/Gandhara Encyclopædia Britannica: Gandhara]</ref> എന്നിവയായിരുന്നു.
 
ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ [[കുശാനർ|കുശാനരുടെ]] കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടിൽ ക്രി.വ. 1021-ൽ [[ഗസ്നിയിലെ മഹ്‌മൂദ്|മഹമൂദ് ഗസ്നി]] ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴിൽ [[ലാഹോർ|ലാഹോറിൽ]] നിന്നോ [[കാബൂൾ|കാബൂളിൽ]] നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്. മുഗൾ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ പ്രദേശം ഇന്ത്യയുടെ കാബൂൾ പ്രവിശ്യയുടെ ഭാഗമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗാന്ധാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്