"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) update
(ചെ.)No edit summary
വരി 15:
| website = http://www.perl.org/
}}
ഒരു വിവിധോദ്ദേശ ഹൈ ലെവെൽഹൈലെവെൽ, ഡൈനാമിക് [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേൾ'''. 1987 ഒക്ടോബർ 18-നാണ് പേളിന്റെ സ്രഷ്ടാവായ [[ലാറി വാൾ]] ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി (പ്രോഗ്രാമിങ് ഭാഷ)|സി]] , [[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും, [[യുണിക്സ് ഷെൽ|യുണിക്സ് ഷെല്ലിൽ]] നിന്നും ആശയങ്ങൾ കടമെടുത്താണ് പേൾ വികസിപ്പിച്ചെടുത്തത്.
1987 ഒക്ടോബർ 18-നാണ് പേളിന്റെ സ്രഷ്ടാവായ [[ലാറി വാൾ]] ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി (പ്രോഗ്രാമിങ് ഭാഷ)|സി]] ,[[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും, [[യുണിക്സ് ഷെൽ|യുണിക്സ് ഷെല്ലിൽ]] നിന്നും ആശയങ്ങൾ കടമെടുത്താണ് പേൾ വികസിപ്പിച്ചെടുത്തത്.
 
[[ടെക്സ്റ്റ് ഫയലുകൾ]] എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി പേൾ ഉപയോഗിക്കുന്നു. കൂടാതെ [[ഗ്രാഫിക്സ്]] പ്രോഗ്രാമിംഗ്, [[നെറ്റ്വർക്ക്]]നെറ്റ്‍വർക്ക് പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേൾ ഉപയോഗിക്കുന്നുണ്ട്. പ്രാക്റ്റിക്കൽ എക്സ്ട്രാക്ഷൻ ആന്റ് റിപ്പോർട്ടിങ് ലാംഗ്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേൾ (PERL) എന്നത്.
പ്രാക്റ്റിക്കൽ എക്സ്ട്രാക്ഷൻ ആന്റ് റിപ്പോർട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേൾ (PERL) എന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്