"ഗസൽ (മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Ghazal_(1993_film)}}1993ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലചിത്രമാണ്]] '''ഗസൽ'''. പ്രമുഖ മലയാള സിനിമാ സംവിധായകനായ [[കമൽ]] ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
[[യൂസഫലി കേച്ചേരി]] [[ബോംബെ രവി]] ടീമിന്റെ സംഗീതമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂസഫലിയുടെ ലളിത പദാവലികളിലൂടെ [[ഹിന്ദുസ്ഥാനി സംഗീതത്തിന്റെസംഗീതം|ഹിന്ദുസ്ഥാനി സംഗീത]]ത്തിന്റെ മേമ്പൊടിയോടെ പുറത്തിറങ്ങിയ സിനിമ ആസ്വാദകരെ സംഗീതം നിറച്ചൂട്ടി. ഇസൽ''ഇശൽ തേൻകണം കൊണ്ടുവാ തെന്നലേ'', ''വടക്കു നിന്നും പാറിവന്ന'', ''സംഗീതമേ നിന്റെ'' തുടങ്ങിയവയാണ് പാട്ടുകൾ. [[വിനീത്|വിനീതും]] [[തിലകൻ|തിലകനും]] [[മോഹിനി (നടി)|മോഹിനിയുമാണ്]] പ്രധാന കഥാപാത്രങ്ങൾ. സംഗീതസാന്ദ്രമായ ഒരു സിനിമയാണിത്.
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗസൽ_(മലയാളചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്