"പി.ടി. അബ്ദുറഹ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
==ജീവിതരേഖ==
1940 മെയ് 15 ന് [[കോഴിക്കോട് ജില്ലയിലെജില്ല]]യിലെ വടകരയിൽ എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകനായി ജനനം.സ്കൂൾ പഠനത്തിനു ശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.<ref name="islpedia-1">ഇസ്ലാമിക വിജ്ഞാനകോശം, ഒന്നാം വാല്യം,പ്രസാധകർ:[[ഐ.പി.എച്ച്]]</ref>
;കുടുംബം
ഭാര്യ കുഞ്ഞായിശ. ഇവർക്ക് മക്കളില്ല.<ref name="islpedia-1"/>
"https://ml.wikipedia.org/wiki/പി.ടി._അബ്ദുറഹ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്