"പ്രേമാനന്ദ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
1930-ൽ [[സൂര്യാ സെൻ|സൂര്യാ സെന്നിന്റെ]] നേതൃത്വത്തിൽ [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോങ്ങിൽ ആരംഭിച്ച കലാപത്തിൽ]] പ്രേമാനന്ദ ദത്തയുംപ്രേമാനന്ദയും പങ്കെടുത്തിരുന്നു. സുഹൃത്തും വിപ്ലവകാരിയുമായിരുന്ന [[അനന്ത സിങ്|അനന്ത സിങ്ങുമായി]] ചേർന്ന് ചില വിപ്ലവ സംഘടനകളിലും ഇദ്ദേഹംഅദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പോലീസുകാരുടെ കണ്ണിൽപ്പെടാതെ ആയുധങ്ങളും [[ബോംബ്|ബോംബുകളും]] സൂക്ഷിക്കുക എന്നതായിരുന്നു പ്രേമാനന്ദയുടെ പ്രധാന ജോലികർത്തവ്യം. വിപ്ലവകാരികളെ പിടികൂടുന്നതിനുള്ളപിടികൂടുന്നതിനായി സബ്ബ് ഇൻസ്പെക്ടർ പ്രഭുല്ല ചക്രബർത്തിയുടെ ശ്രമങ്ങൾനേതൃത്വതത്തിൽ നടന്ന അന്വേഷണങ്ങൾക്കൊടുവിൽ അനന്ത സിംഗിനെ പോലുള്ള വിപ്ലവകാരികളുടെവിപ്ലവകാരികൾ അറസ്റ്റിലേക്കു നയിച്ചുപിടിക്കപ്പെട്ടു. സുഹൃത്തുക്കളെ അറസ്റ്റു ചെയ്ത പ്രഭുല്ല ചക്രബർത്തിയെചക്രബർത്തി വധിക്കുവാനുള്ളഎന്ന പോലീസുകാരനെ വധിക്കുവാനായി പദ്ധതി പ്രേമാനന്ദ ചില പദ്ധതികൾ ആസൂത്രണം ചെയ്തു. 1924 മേയ് 24-ന് ചിറ്റഗോങ്ങിലെത്തിയ പ്രഭുല്ല ചക്രബർത്തിയെ പ്രേമാനന്ദ തന്റെ [[റിവോൾവർ]] ഉപയോഗിച്ച് പ്രേമാനന്ദ കൊലപ്പെടുത്തി.<ref>{{Cite book|title=Chittagong Summer 1930|last=Manasi Bhattacharya|first=|publisher=HarperCollins publishers|year=|isbn=|location=|pages=Timeline}}</ref>
 
== വിചാരണ ==
"https://ml.wikipedia.org/wiki/പ്രേമാനന്ദ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്