"പ്രേമാനന്ദ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മരണം: കണ്ണികൾ ചേർത്തു.
No edit summary
വരി 11:
| parents = ഹരീഷ് ചന്ദ്ര ദത്ത (പിതാവ്)
}}
[[ബംഗാൾ|ബംഗാളിൽ]] നിന്നുള്ള ഒരു [[ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം|ഇന്ത്യൻ സ്വാതന്ത്ര്യ സമര]] സേനാനിയും [[വിപ്ലവം|വിപ്ലവകാരിയാണ്]] '''പ്രേമാനന്ദ ദത്ത '''. [[ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം|ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ]] പോരാടിയിട്ടുള്ള ഇദ്ദേഹം [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോങ് കലാപത്തിൽ]] പങ്കെടുത്തിരുന്നു.<ref name=":0">{{Cite book|title=Sansad Bangali Charitavidhan (Bengali)|last=1st Part|first=Subodhchandra Sengupta & Anjali Basu|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=320}}</ref> പ്രഭുല്ല ചക്രബർത്തി എന്ന പോലീസ് സബ്ബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും കോടതി ഇദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായസജീവമായതൊടെ പ്രേമാനന്ദയ്ക്കു വീണ്ടും ജയിൽ ശിക്ഷ ലഭിച്ചു. ജയിലിലെ ക്രൂരമായ മർദ്ദനമുറകൾക്രൂരമർദ്ദനങ്ങൾ അദ്ദേഹത്തിന്റെ [[മാനസികരോഗം|മാനസികാരോഗ്യം]] ക്ഷയിപ്പിച്ചുതകരാറിലാക്കി. മാനസികരോഗ ചികിത്സയ്ക്കായി [[റാഞ്ചി]]യിൽ എത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവിടെ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/പ്രേമാനന്ദ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്