"പുഴക്കര പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
Cant see the image... Why?
(Cant see the image... Why?)
 
അവിടെയുണ്ടായിരുന്ന ഖബ്റുകൾ പോലും തുറന്ന് അതിന്റെ കല്ലുകൾ കോട്ട നിർമ്മാണത്തിന് ഉപയോഗപ്പെടുത്തി. പള്ളി പൊളിച്ച് [[ചാലിയം കോട്ട]] പണിയുകയും, കേരളത്തിന്റെ തീരദേശങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പറങ്കികളെ ഈ നാട്ടിൽ നിന്നു നിഷ്കാസനം ചെയ്യാൻ ചാലിയത്തെ മുസ്ലിംകൾ തീരുമാനിച്ചു. സാമൂതിരിയുടെ സൈന്യത്തോടൊപ്പം പട്ടുമരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമന്റെ കീഴിൽ അവർ അണിനിരന്നു. മുഹ് യുദ്ദീൻ മാലയുടെ കർത്താവും പണ്ഡിതനുമായ ഖാളി മുഹമ്മദ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂം തങ്ങൾ, സൂഫീവര്യനായ മാമുക്കോയ ശൈഖ് തുടങ്ങിയവരും ഈ വിശുദ്ധ യുദ്ധത്തിൽ പങ്കെടുത്തു. <ref>http://poomkavanam.net/archives/5817 </ref>
[[പ്രമാണംFile:ചാലിയം പുഴക്കര പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം.jpg|പകരം=ചാലിയം_പുഴക്കര_പള്ളിയുടെ_മുറ്റത്തുള്ള_നിഴൽ_ഘടികാരം.jpg|ലഘുചിത്രംthumb|പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം]]
[[ചാലിയം യുദ്ധം|ചാലിയം യുദ്ധത്തിലെ]] തദ്ധേശിയരുടെ വിജയത്തിന് ശേഷം പോർച്ചുഗീസുകാർ കോട്ട വിട്ടു. തുടർന്ന് ഇതിലെ സാധനങ്ങൾ എടുത്തുമാറ്റുകയും, പൊളിച്ചു നിരപ്പാക്കുകയും ചെയ്തു. അതിന്റെ കല്ലുകൾ പൊളിച്ചെടുത്ത് മാലികുബ്നു ഹബീബ് നിർമിച്ച പുഴക്കര പള്ളി പുനർനിർമ്മിക്കുകയുമായിരുന്നു.
ആദ്യകാലത്തു നിർമിച്ച പള്ളിയുടെ സ്ഥാനത്ത് ഇന്നു കാണുന്നത് ഓല മേഞ്ഞതും ജീർണിച്ചതുമായ കെട്ടിടമാണെന്ന് 1960ലെ കേരള മുസ്ലിം ഡയറക്ടറിയിൽ കാണുന്നു. <ref>http://poomkavanam.net/archives/5817 </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2874252" എന്ന താളിൽനിന്ന് ശേഖരിച്ചത്