"ബാണാസുര സാഗർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 37:
|accessdate=2006-10-18
}}</ref>. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
 
സ്പിൽ വേ ഡാം,  കോസനി സാഡിൽ ഡാം , കോട്ടഗിരി സാഡിൽ ഡാം , നിയർ കോട്ടഗിരി സാഡിൽ ഡാം, കുറ്റ്യാടി സാഡിൽ ഡാം എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
 
 
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ആണ് ഈ അണക്കെട്ട്. [[ഇന്ത്യ]]യിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും<ref>http://www.wyd.kerala.gov.in/places.htm - ഔദ്യോഗിക വെബ് സൈറ്റ് , വയനാട് </ref>[[ഏഷ്യ]]യിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്<ref>[http://www.slideshare.net/infokerala/kerala-damskerala-reservoirsdamskerala-keralareservoirsreservoirs-in-keraladams-in-keralaaruvikkara-damdam-in-aruvikkarabanasura-sagar-damasias-second-largest-manmade-damindias-largest-earth-damboothathankettu-reservoircheruthoni-damchulliyar-damidukki-ar side share.net]</ref> . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.<ref>{{cite web
"https://ml.wikipedia.org/wiki/ബാണാസുര_സാഗർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്