"ഇഞ്ചത്തൊട്ടി തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|Inchathotty Suspension Bridge}}
(ചെ.)No edit summary
വരി 6:
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് '''ഇഞ്ചത്തൊട്ടി തൂക്കുപാലം'''.<ref>{{cite news|title=ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ തിരക്ക്|url=http://www.mathrubhumi.com/idukki/news/2273059-local_news-Adimali-%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF.html|accessdate=11 മെയ് 2013|newspaper=മാതൃഭൂമി|date=11 മെയ് 2013}}</ref> [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കോതമംഗലം|കോതമംഗലത്തിനടുത്ത്]] [[കീരംപാറ ഗ്രാമപഞ്ചായത്ത്|കീരംപാറ പഞ്ചായത്തിലെ]] [[ചാരുപ്പാറ|ചാരുപ്പാറയിൽ]] നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ [[ഇഞ്ചത്തൊട്ടി|ഇഞ്ചത്തൊട്ടിയിലേക്കുള്ള]] നടപാലമാണിത്. [[കോതമംഗലം]] - [[തട്ടേക്കാട്]] വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് [[നേര്യമംഗലം|നേര്യമംഗലത്തേക്ക്]] പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. [[തട്ടേക്കാട് പക്ഷിസങ്കേതം]] സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് [[പുന്നേക്കാട്]] - [[നേര്യമംഗലം]] വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
 
[[പെരിയാർ|പെരിയാറിന്]] കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. [[ഭൂതത്താൻ കെട്ട്]] അണക്കെട്ടിലേക്കെത്തുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. കേരളസർക്കാർ സ്ഥാപനമായ [[കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്]]യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 185 മീറ്ററർ നീളമുള്ള ഇതിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഇഞ്ചത്തൊട്ടി_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്