"ഡുവാ ലിപ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ഡുഅ ലിപാ എന്ന താൾ ഡുവാ ലിപ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox musical artist <!-- See WP:WikiProject Musicians -->
| name = ഡുഅഡുവാ ലിപാലിപ
| image = Dua Lipa 02 12 2018 -2 (40157502064).jpg
| caption = Lipa performing at the [[Hollywood Palladium]] in Los Angeles during [[The Self-Titled Tour (Dua Lipa)|The Self-Titled Tour]], February 2018
വരി 15:
| website = {{URL|dualipa.com}}
}}
ഒരു ഇംഗ്ലീഷ് ഗായികയും, ഗാനരചയിതാവും, മോഡലുമാണ്.'''ഡുഅഡുവാ ലിപാലിപ''' (ജനനം 22 ആഗസ്റ്റ് 1995). [[യൂട്യൂബ്|യൂട്യൂബിലൂടെ]] തന്റെ 14-ആം വയസ്സിൽ മറ്റ് കലാകാരൻമാരുടെ ഗാനങ്ങൾ പാടിയാണ് ലിപാ തന്റെ സംഗീത ജീവിതം തുടങ്ങിയത്.തുടർന്ന് 2015-ൽ ഇവർ വാർണർ മ്യൂസിക് ഗ്രൂപ്പുമായി കരാറൊപ്പിടുകയും തന്റെ ആദ്യഗാനം പുറത്തിറക്കുകയും ചെയ്തു.
 
2017 ജനുവരിയിൽ ലിപ ഇബിബിഎ പബ്ളിക് ചോയ്സ് അവാർഡ് കരസ്ഥമാക്കി.2017 ജൂൺ 2 ന് ലിപി സ്വന്തം പേരിലുള്ള തന്റെ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറങ്ങി.ഈ ആൽബം ഏഴു സിംഗിളുകൾ അടങ്ങിയിരുന്നതായിരുന്നു. ഇതിൽ ''ബി ദ വൺ'' ''ഐഡിജിഎഫ്'' എന്നീ ഗാനങ്ങൾ യു.കെ. നമ്പർ സിംഗിൾ ചാർട്ടിൽ ആദ്യ പത്തിൽ ഇടം പിടിച്ചപ്പോൾ ''ന്യൂ റൂൾസ്'' എന്ന ഗാനം യുകെ യിൽ ഒന്നാം സ്ഥാനത്തും അമേരിക്കൻ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ആറാം സ്ഥാനത്തുമെത്തി.ഇത് 2018 ഫെബ്രുവരിയിൽ ബ്രിട്ടിഷ് ഫീമെയിൽ സോളോ ആർട്ടിസ്റ്റ് ആൻഡ് ബ്രിട്ടീഷ് ബ്രേക്ക്ത്രൂ ആക്ട് എന്നീ ഇനങ്ങളിലായി രണ്ട് [[ബ്രിട്ട്]] അവാർഡുകളാണ് ലിപയ്ക്കു നേടിക്കൊടുത്തത്.ഏപ്രിലിൽ ലിപ, [[കാൽവിൻ ഹാരിസ്]] എന്നിവർ ചേർന്ന് ''വൺ കിസ്സ്'' എന്ന ഗാനം പുറത്തിറക്കുകയും അത് ബ്രിട്ടനിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.
"https://ml.wikipedia.org/wiki/ഡുവാ_ലിപ" എന്ന താളിൽനിന്ന് ശേഖരിച്ചത്