"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
== പ്രാന്തപ്രദേശങ്ങൾ ==
=== പാമ്പാടി ===
[[File:View of Bharathappuzha from Pampady, Thiruvilwamala.jpg|thumb|[[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തിരുവില്വാമല പാമ്പാടിയിൽ നിന്നുള്ള കാഴ്ച്ച]]
തിരുവില്വാമല ഗ്രാമപ്പഞ്ചായതിന്റെ കീഴിൽ വരുന്ന പ്രദേശമാണ് പാമ്പാടി. പാലക്കാട് - ഷൊർണ്ണൂർ റയിൽപ്പാതയിൽ ലെക്കിടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി [[ഭാരതപ്പുഴ|ഭാരതപ്പുഴക്കു]] കുറുകെയുള്ള പാലം കടന്നാൽ പാമ്പാടിയിലെത്താം.തൃശൂർ പാലക്കാട് അതിർത്തിയാണ് പാമ്പാടി. ഹിന്ദു വിശ്വാസികൾ പുണ്യമായി കരുതുന്ന പാമ്പാടി ഐവർമഠം ശ്മശാനം ഇവിടേയാണ്. ഇവിടെ അതിപുരാതനമായ ഒരു മഹാദേവക്ഷേത്രമുണ്ട്.പാലം വരുന്നതിന്നു മുമ്പ് പാമ്പാടി കടത്തു തോണി കടന്നാണ് അക്കര ലക്കിടിക്ക് പോകാറ്‌, മഴക്കാലങ്ങളിൽ. .. കർക്കിടകമാസത്തിലേയും, തുലാമാസത്തിലേയും വാവു ബലി [[ഭാരതപ്പുഴ|ഭാരതപ്പുഴയിൽ]] വളരെ പ്രധാനമാണ്.പണ്ട് പണ്ട് കുംഭമാസത്തെ ഏകാദശി ഉത്സവം കഴിഞ്ഞശേഷം 21 ദിവസം പാമ്പാടി മണൽപ്പുറത്ത് ചന്ത-കുടിൽ എന്നായിരുന്നു അതിന്റെ പേര്- ഉണ്ടാകുമായിരുന്നു. കുടിലിൽ നിന്നുമായിരുന്നു ആ നാട്ടുകാർ അവരുടെ മുഴുവൻ കൊല്ലത്തേക്കുമുള്ള അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങിയിരുന്നത്. പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ സർക്കാർ ഹൈസ്കൂളും നെഹ്രു കോളേജ് ഓഫ് എൻജിനീയറിങ് ആന്റ് റിസർച് സെന്ററും ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്