"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

links, category, stub..
No edit summary
വരി 1:
 
[[ImageTvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍</center>]]
 
 
[[1970]]കളില്‍ [[പി. എന്‍. മേനോന്‍|പി എന്‍ മേനോനിലൂടെയും]] [[അടൂര്‍ ഗോപാലകൃഷ്ണന്‍|അടൂര്‍ ഗോപാലകൃഷ്ണനിലൂടെയും]] ശക്തി പ്രപിച്ച മലയാള [[സമാന്തര സിനിമ|സമാന്തര സിനിമാ]] പ്രസ്ഥാനത്തിലെ നിലവിലെ ഏറ്റവും ശക്തനായ വക്താക്കളില്‍ ഒരാളാണ് ടി.വി. ചന്ദ്രന്‍. [[പി.എ. ബക്കര്‍|പി.എ. ബക്കറിന്റെ]] പ്രശസ്തമായ [[കബനീ നദി ചുവന്നപ്പോള്‍]] എന്ന ചിത്രത്തിലെ അഭിനേതാവായി ഔദ്യോഗിക സിനിമാ ജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് [[പി.എ. ബക്കര്‍|പി. എ. ബക്കറിന്റേയും]] [[ജോണ്‍ എബ്രഹാം|ജോണ്‍ എബ്രഹാമിന്റേയും]] കൂടെ സഹായിയായി പ്രവര്‍ത്തിച്ചു. ടി.വി. ചന്ദ്രന്റെ ആദ്യത്തെ പൂര്‍ണ്ണ സിനിമയായ [[ഹേമാവിന്‍ കാതര്‍കളള്‍]] [[1982]]ല്‍ പുറത്തിറങ്ങിയത് തമിഴിലാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണങ്ങള്‍]] എന്ന ചിത്രത്തിലൂടെയാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോ സിനിമാ മേള]]യില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണങ്ങള്‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍. ‍
 
"https://ml.wikipedia.org/wiki/ടി.വി._ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്