"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഇസ്‌ലാം‌മതം}}
[[മുസ്ലിം]] നിയമാവലി. ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എങ്ങിനെയായിരിക്കണംഎങ്ങനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ [[ഖുര്‍ആന്‍]], പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ് , ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്നു. വസ്ത്രധാരണം മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ, ഭക്ഷണരീതി മുതല്‍ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വരെ ഇതിന്റെ പരിധിയില്‍ വരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വീക്ഷണങ്ങളിലുള്ള നിയമാവലികള്‍ രൂപം കൊണ്ടിട്ടുണ്ട്.
ശരീഅത്ത് പരമായ കര്‍മശാസ്ത്ര സരണികള്‍ ഇസ് ലാമില്‍ നിരവധിയുണ്ട്. കര്‍മ ശാസ്ത്ര സരണികള്‍ അഹ് ലു സുന്നത്തില്‍ അഞ്ചാണ്‍്.
 
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്