"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ഇസ്‌ലാം‌മതം}}
[[മുസ്ലിം]] നിയമാവലി. ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എങ്ങിനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ [[ഖുര്‍ആന്‍]], പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ് , ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സര്‍വമേഖലകളേയുംസര്‍വമേഖലകളെയും സ്പര്‍ശിക്കുന്നു. വസ്ത്രധാരണം മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ, ഭക്ഷണരീതി മുതല്‍ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകള്‍ഇടപാടുകളും വരെ ഇതിന്റെ പരിധിയില്‍ വരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വീക്ഷണങ്ങളിലുമുള്ളവീക്ഷണങ്ങളിലുള്ള നിയമാവലികളുംനിയമാവലികള്‍ രൂപം കൊണ്ടിട്ടുണ്ട്.
ശരീഅത്ത് പരമായ കര്‍മശാസ്ത്ര സരണികള്‍ ഇസ് ലാമില്‍ നിരവധിയുണ്ട്. കര്‍മ ശാസ്ത്ര സരണികള്‍ അഹ് ലു സുന്നത്തില്‍ അഞ്ചാണ്‍്.
 
*ഹനഫീ കര്‍മശാസ്ത്ര സരണി (ലോകത്തിലെ എറ്റവുമധികം മുസ്ലിംകള്‍മുസ്ലിങ്ങള്‍ ഈ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരാണ്.)
* ശാഫി കര്‍മശാസ്ത്ര സരണി
* മാലികി കര്‍മശാസ്ത്ര സരണി
*ഹമ്പലീ കര്‍മശാസ്ത്ര സരണി
* അ ഹ് ലെ ഹദീസ്
മുസ്ലിംകളില്‍‍മുസ്ലിങ്ങളില്‍‍ ഒരു പ്രത്യേകകര്‍മശാസ്ത്രത്തെ പിന്‍പറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്ളതാണ്.
 
അഹ് ലു ശീ അത്തില്‍ സൈദികള്‍ സുന്നി സരണിയുമായി അടുത്ത് നില്‍ക്കുന്നു. അതിനാല്‍ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനില്‍ കൂടുതല്‍ കാണുന്നവര്‍ ഇവരാണ്. ഇസ് ലാമില്‍ നിന്ന് വഴിപിഴച്ച്വഴിമാറി പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കര്‍മ ശാസ്ത്ര സരണിയുണ്ട്സരണിയുമുണ്ട്. [[ഒമാന്‍]], [[തന്‍സാനിയ]], [[സാന്‍‌സി‌ബാര്‍]]‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.
 
==ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍==
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്