"യൂനുസ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jonah}}
ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ. ആണ് '''യൂനുസ് നബി''' ({{Hebrew Name|יוֹנָה|Yona|Yônā|dove}}; {{lang-ar|'''يونس'''}}, ''Yūnus'' or '''يونان''', ''Yūnān''; [[Greek language|Greek]]/[[Latin]]: '''Ionas''') [[ഹിബ്രു ബൈബിളിലും]] ഈ നാമമാണുപയോഗിച്ചിരിക്കുന്നത്. ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്.മത്സ്യത്തിൻറെ മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:ഇസ്ലാമികം]]
"https://ml.wikipedia.org/wiki/യൂനുസ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്