"നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
 
=== മലയാളത്തിൽ ===
ആംഗലേയസാഹിത്യവുമായുള്ള സമ്പർക്കം മൂലമാണു മലയാളത്തിൽ നോവലുകൾ കടന്നുവന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ [[അപ്പു നെടുങ്ങാടി]] രചിച്ച [[കുന്ദലത]]യാണ്. എന്നാൽ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ 1889 ൽ [[ഒ. ചന്തുമേനോൻ]] രചിച്ച [[ഇന്ദുലേഖ (നോവൽ)|ഇന്ദുലേഖ]]യാണ്. 1892 ൽ [[പോത്തേരി കുഞ്ഞമ്പു]] [[സരസ്വതീവിജയം]] രചിക്കുകയുണ്ടായി [[സി. വി. രാമൻപിള്ള|സി വി രാമൻപിള്ളയുടെ]] ചരിത്രാഖ്യായികകൾ പ്രശസ്തമാണു. ആധുനികമലയാള നോവൽ പ്രസ്ഥാനം വളരെ ശക്തമാണു. [[എം. ടി. വാസുദേവൻ നായർ]], [[എസ് .കെ. പൊറ്റെക്കാട്പൊറ്റെക്കാട്ട്]], [[ബഷീർ]], [[എം മുകുന്ദൻ ]], [[കെ.പി. രാമനുണ്ണി]] തുടങ്ങി അനുഗൃഹീതരായ ഒട്ടനവധി നോവലിസ്റ്റ്കൾ മലയാളത്തിലുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്