"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
'''സുഹാസിനി മണിരത്നം''' ({{lang-ta|சுஹாஸினி மணி ரத்னம்}}), അഥവാ സുഹാസിനി ([[ഓഗസ്റ്റ് 15]], [[1961]]) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. ''[[നെഞ്ചത്തെ കിള്ളാതെ|നെഞ്ചത്തൈ കിള്ളാതെ]]'' എന്ന [[തമിഴ് സിനിമ|സിനിമയിലൂടെയാണ്]] ഇവർ അഭിനയജീവിതം തുടങ്ങുന്നത്.
 
[[തമിഴ്|തമിഴിലെ]] പ്രമുഖ നടനായ [[ചാരുഹാസൻ|ചാരുഹാസന്റെ]] മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ [[മണിരത്നം|മണിരത്നത്തെയാണ്]] വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. [[മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. {{തെളിവ്}}
46,221

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2872319" എന്ന താളിൽനിന്ന് ശേഖരിച്ചത്