"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിൽ വന്ന പിഴവ് ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
കൃഷിചെയ്യുന്ന അരി, വന്യമായ ആവാസവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞുവന്നത് [[Australia|ആസ്ത്രേലിയ]]യിൽ നിന്നാണെന്നു കരുതുന്നു.<ref>{{citation |title=Is Australia the home of rice? Study finds domesticated rice varieties have ancestry links to Cape York |url=http://www.abc.net.au/news/2015-09-11/wild-rice-australia-linked-to-main-varities-developed-in-asia/6764924 |access-date=3 February 2016}}</ref> ചൈനയിലെ ഐതിഹ്യങ്ങൾ പ്രകാരം അവിടുന്നാണ് അരി നാട്ടിലെത്തിയത്.<ref>{{cite book | last1=Yang | first1=Lihui|title=Handbook of Chinese Mythology |publisher= New York: Oxford University Press|year=2005|isbn=978-0-19-533263-6|page=198|displayauthors=1 |author2=and others }}</ref> [[Gene|ജെനറ്റിക്]] പഠനങ്ങൾ പ്രകാരം 8200 -13500 വർഷങ്ഗ്നൾക്ക് മുൻപ് ചൈനയിലെ [[Pearl River (China)|പേൾ നദി]] താഴ്‌വരയിലാണ് അരി നട്ടുവളർത്താാൻ തുടങ്ങിയതെന്നാണ്. നേരത്തേ [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്ര]]ത്തെളിവുകൾ പ്രകാരം അരി [[Yangtze|യാങ്‌സി]] നദീതടത്തിലാണ് ആദ്യമായി നട്ടുവളർത്തിയത്.
 
കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും<ref name="nature1">{{cite journal|title=A map of rice genome variation reveals the origin of cultivated rice|journal=Nature|doi=10.1038/nature11532|year=2012|last1=Huang|first1=Xuehui|last2=Kurata|first2=Nori|last3=Wei|first3=Xinghua|last4=Wang|first4=Zi-Xuan|last5=Wang|first5=Ahong|last6=Zhao|first6=Qiang|last7=Zhao|first7=Yan|last8=Liu|first8=Kunyan|last9=Lu|first9=Hengyun|last10=Li|first10=Wenjun|last11=Guo|first11=Yunli|last12=Lu|first12=Yiqi|last13=Zhou|first13=Congcong|last14=Fan|first14=Danlin|last15=Weng|first15=Qijun|last16=Zhu|first16=Chuanrang|last17=Huang|first17=Tao|last18=Zhang|first18=Lei|last19=Wang|first19=Yongchun|last20=Feng|first20=Lei|last21=Furuumi|first21=Hiroyasu|last22=Kubo|first22=Takahiko|last23=Miyabayashi|first23=Toshie|last24=Yuan|first24=Xiaoping|last25=Xu|first25=Qun|last26=Dong|first26=Guojun|last27=Zhan|first27=Qilin|last28=Li|first28=Canyang|last29=Fujiyama|first29=Asao|last30=Toyoda|first30=Atsushi|volume=490|issue=7421|pages=497–501|pmid=23034647|display-authors=8|bibcode=2012Natur.490..497H}}</ref> എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.
 
[[ഏകവർഷി]]യായി കൃഷി ചെയ്യുന്ന ഒരു [[monocot|ഏകബീജപത്രി]] സസ്യമാണ്. എന്നാൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിനു [[ബഹുവർഷി|ബഹുവർഷ]]സ്വഭാവംവും കാണിക്കാനാവും. 30 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവുകിട്ടുന്നവയുമുണ്ട്.<ref>{{Wayback |date=20090106224427 |url=http://www.knowledgebank.irri.org/riceIPM/IPM_Information/PestEcologyBasics/CropGrowthAndPestDamage/RicePlantHowItGrows/The_Rice_plant_and_How_it_Grows.htm |title=International Rice Research Institute ''The Rice Plant and How it Grows''}}. knowledgebank.irri.org {{dead link|date=January 2013}}</ref> കാറ്റുവഴിയാണ് [[പരാഗണം]]. നല്ല മഴയും ധാരാളം കായികശേഷി വേണ്ടതിനാൽ കുറഞ്ഞപണിക്കൂലിയും ഉള്ള സ്ഥലങ്ങളിൽ നെൽകൃഷി വളരെ അനുയോജ്യമണ്. എന്നാലും പ്രായോഗികമായി ഏതുതരം സ്ഥലങ്ങളിലും കൃഷി നടത്താവുന്നതാണ്. വയലിൽ വെള്ളം നിറച്ച കൃഷി ചെയ്യുന്നതാണ് സാമ്പ്രദായികമായ മാർഗം.
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്