"മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (വർഗ്ഗം:വേദപഠനം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
.പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ 1500 വർഷമായി മുടങ്ങാതെ നടന്നുവരുന്ന യജുർവേദയജ്ഞം ആണ് (ഓത്തുകൊട്ട്). ഉപനയിച്ച ഉണ്ണിയുടെ രൂപത്തിലുള്ള വാമനമൂർത്തിക്ക് ഏറ്റവും വിശേഷമായ ആഘോഷം വേദജപമായ ഓത്തുകൊട്ടാണ് ഈ ചടങ്ങിൽ വേദം മുഴുവൻ ഏകദേശം 36 തവണ ചൊല്ലിത്തീരും. മൂന്ന് വർഷത്തിലൊരിക്കൽ ആണ് ഇവിടെ [[ഓത്തുകൊട്ട്]] നടത്തുന്നത്. അനേകം വേദപണ്ഡിതന്മാരുടെ സംഗമം കൂടിയാണ് ഈ മഹായജ്ഞം. ഈ ക്ഷേത്രത്തിൽ കൂടാതെ രാപ്പാൾ ക്ഷേത്രത്തിൽ മാത്രമാണ് ഇപ്പോൾ ഓത്ത്‌കൊട്ട് നടക്കുന്നത്.ഈ വേദം കേട്ട നെയ്യ് ബുദ്ധിവികാസത്തിനും വിജ്ഞാനത്തിനും പ്രധാനമായി കരുതുന്നു<ref>http://www.deshakkazhcha.com/story.php?id=18752&title=THRISSUR</ref>. പ്രസാദമായി വിതരണം ചെയ്യുന്നു.
 
[[വർഗ്ഗം:കേരളത്തിലെ വാമനക്ഷേത്രങ്ങൾ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:പെരുമനം ഗ്രാമം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2871739" എന്ന താളിൽനിന്ന് ശേഖരിച്ചത്