"റാസ് അൽ ഖൈമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Ras al-Khaimah}}
{{Infobox settlement
| official_name = എമിറേറ്റ് ഓഫ് റാസ് അൽ ഖൈമ
Line 26 ⟶ 27:
| population_as_of = 2008
}}
[[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റുകളിലെ]] ഏഴ് എമിറേറ്റുകളിൾ ഒന്നാണ്''' റാസ് അൽ ഖൈമ''' ([[അറബി ഭാഷ|അറബി ഭാഷയിൽ]]: رأس الخيمة‎ Rā's al Ḫaima). [[വിസ്തീർണ്ണം]]ചരിത്രപരമായി 1,684'''ജുൽഫർ''' ചതുരശ്ര കിലോമീറ്റർഎന്നറിയപ്പെടുന്നു. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് റാസ് അൽ ഖൈമ.
 
ജബൽ ജൈസ് മലനിരകൾ :::
അതിന്റെ പേര് അർത്ഥമാക്കുന്നത് "headland of the small huts" എന്നാണ്. അതായത് തീരപ്രദേശത്ത് നിലനിന്നിരുന്ന തദ്ദേശീയ കെട്ടിടങ്ങൾ കാരണമാകാം. ഒമാനിലെ മുസാണ്ടത്തിന്റെ അതിർത്തിയിലൂം യു.എ.ഇയുടെ വടക്കൻ ഭാഗത്തുമാണ് എമിറേറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് 2,486 ചതുരശ്ര കിലോമീറ്ററാണ് വ്യാപിച്ചുകിടക്കുന്നത്. റാസ് അൽ ഖൈമ എന്നും അറിയപ്പെടുന്ന തലസ്ഥാന നഗരത്തിൽ ഭൂരിഭാഗം ജനങ്ങളും വസിക്കുന്നു.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6345 അടി ഉയരത്തിലുള്ള ഈ പ്രദേശം യു എ ഇ യിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. തണുപ്പ് കാലങ്ങളിൽ മൈനസ് ഡിഗ്രി വരെ താഴാറുണ്ട് ഇവിടുത്തെ അന്തരീക്ഷ താപം. പലപ്പോഴും മഞ് മലകളായി രൂപപ്പെടാറുമുണ്ട്. പല തരം ഉരഗങ്ങളും കുറുക്കൻ , കാട്ടുപൂച്ച മുതലായ മൃഗങ്ങളും നൂറു കണക്കിന് പക്ഷി വര്ഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. 2018 ജനുവരിയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ zipline (2832മീറ്റർ ))സാഹസിക സഞ്ചാരികളുടെ വലിയ ആകർഷണമായി മാറിയിരിക്കുന്നു. നല്ല ഒരു കൃഷി പ്രദേശം കൂടിയാണ് ഈ മലയുടെ താഴ് വാരങ്ങൾ
 
2005 ലെ സെൻസസ് പ്രകാരം 210,063 ജനസംഖ്യയുണ്ടായിരുന്നു. അതിൽ 41.82 ശതമാനം അഥവാ 87,848 പേർ ഇമിറാട്ടി പൗരന്മാരാണ്.ഏറ്റവും പുതിയ കണക്ക് പ്രകാരം മൊത്തം ജനസംഖ്യ 250,000 നും 300,000 നും ഇടയിലാണ്. 2010 ൽ ജനസംഖ്യയിൽ 97,529 പേർ തദ്ദേശവാസികളാണ്.<ref>{{cite web|title=UAE National Bureau of Statistics: Population Estimates 2006-2010|url=http://www.uaestatistics.gov.ae/ReportPDF/Population%20Estimates%202006%20-%202010.pdf|publisher=Uaestatistics.gov.ae|accessdate=2013-09-16|deadurl=yes|archiveurl=https://web.archive.org/web/20131008044353/http://www.uaestatistics.gov.ae/ReportPDF/Population%20Estimates%202006%20-%202010.pdf|archivedate=2013-10-08|df=}}</ref>
 
== ഇതും കാണുക ==
{{portal|Geography|<!-- Eurasia -->|Asia|<!-- Western Asia -->|Middle East|United Arab Emirates|<!-- Ras al-Khaimah -->}}
* [[RAK Airways]]
* [[Ras Al Khaimah Free Trade Zone|Ras al-Khaimah Free Trade Zone]]
* [[Ras Al Khaimah Media Free Zone|Ras al-Khaimah Media Free Zone]]
* [[Al Marjan Island LLC]]
* [[Rak Gateway]]
* [[UAE Awafi Festival]]
{{clear}}
 
== അവലംബം ==
{{reflist|2Reflist}}
 
http://www.sheikhdrsultan.ae/portal/ar/page-not-found.aspx
* {{Wikivoyage-inline|Ras al-Khaimah}}
* [http://www.rakinfo.ae Ras al-Khaimah English Information Site]
* [http://www.rak.ae Ras al-Khaimah e-Government portal]
 
{{Geographic location
| Centre = Ras al-Khaimah (North)
| North =
| Northeast = {{flagicon|Oman}}[[Musandam Governorate|Musandam]]
| East =
| Southeast = [[Fujairah]]
| South = [[Sharjah (emirate)|Sharjah]]
| Southwest = [[Ajman]]
| West =
| Northwest = ''[[Persian Gulf]]''
}}
 
{{Geographic location
| Centre = Ras al-Khaimah (South)
| North = [[Fujairah]]
| Northeast =
| East = [[Fujairah]]
| Southeast = {{flagicon|Oman}}[[Al Batinah Region]]
| South =
| Southwest = {{flagicon|Oman}}[[Al Buraymi]]
| West = [[Sharjah (emirate)|Sharjah]]
| Northwest =
}}
{{Ras al-Khaimah}}
{{UAE cities}}
{{Emirates of the United Arab Emirates}}
{{Portuguese overseas empire}}
 
{{UnitedArabEmirates-geo-stub}}
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റുകൾ]]
"https://ml.wikipedia.org/wiki/റാസ്_അൽ_ഖൈമ" എന്ന താളിൽനിന്ന് ശേഖരിച്ചത്