"യുടിസി−11:00" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രത്തിന്റെ അടിക്കുറിപ്പ് മലയാളത്തിലാക്കി
(ചെ.) Semi-autocleaned using AutoEd
വരി 1:
[[പ്രമാണം:Timezones2008_UTCTimezones2008 UTC-11.png|ലഘുചിത്രം|500x500ബിന്ദു|യുടിസി-11: നീല (ഡിസംബർ), ഓറഞ്ച് (ജൂൺ), മഞ്ഞ (വർഷം മുഴുവൻ), ഇളം നീല (കടൽ പ്രദേശങ്ങൾ)]]
യുടിസി-11:00 എന്നത് [[അന്താരാഷ്ട്രസമയക്രമം|അന്താരാഷ്ട്രസമയക്രമത്തിൽ]] നിന്ന് -11:00 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്രസമയക്രമത്തിൽ നിന്നു 11 മണിക്കൂർ പിന്നോട്ടുള്ള സമയമേഖലയാണ്. ഈ [[സമയ മേഖല]] പ്രധാനമായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]], [[ന്യൂസീലൻഡ്|ന്യൂസീലൻഡ്]] എന്നിവടങ്ങളിലാണ് നിലവിലുള്ളത്.

== പ്രാമാണിക സമയം (മുഴുവൻ വർഷവും) ==

''പ്രധാന നഗരങ്ങൾ: പാഗോ പാഗോ , [[അലാഫി]]''

=== ഓഷ്യാനിയ ===
* [[അമേരിക്കൻ ഐക്യനാടുകൾ]] - [[സമോവ]] സമയ മേഖല
** [[അമേരിക്കൻ സമോവ]]
** [[മിഡ്‌വേ പവിഴദ്വീപുകൾ]] (താൽക്കാലികമായി നിയോഗിച്ചിരിക്കുന്ന സ്റ്റാഫുകളുള്ള അമേരിക്കൻ ടെറിട്ടറി), [[ജാർവിസ് ദ്വീപ്]], പാൽമിയ അറ്റോൾ (മനുഷ്യവാസമില്ലാത്ത അമേരിക്കൻ ഭൂപ്രദേശങ്ങൾ)
* [[ന്യൂസീലൻഡ്]] - നിയുവെ സമയം
** [[നിയുവെ]]

== ചരിത്രപരമായ മാറ്റങ്ങൾ ==
*[[അമേരിക്കൻ ഐക്യനാടുകൾ]] - [[സമോവ]] സമയ മേഖല
* [[കിരീബാസ്]]
**[[അമേരിക്കൻ സമോവ]]
**[[മിഡ്‌വേ പവിഴദ്വീപുകൾ]] (താൽക്കാലികമായി നിയോഗിച്ചിരിക്കുന്ന സ്റ്റാഫുകളുള്ള അമേരിക്കൻ ടെറിട്ടറി), [[ജാർവിസ് ദ്വീപ്]], പാൽമിയ അറ്റോൾ (മനുഷ്യവാസമില്ലാത്ത അമേരിക്കൻ ഭൂപ്രദേശങ്ങൾ)
*[[ന്യൂസീലൻഡ്]] - നിയുവെ സമയം
**[[നിയുവെ]]

== ചരിത്രപരമായ മാറ്റങ്ങൾ ==

*[[കിരീബാസ്]]
** ഫീനിക്സ് ദ്വീപുകൾ (ഇവിടെ കാന്റൺ ദ്വീപിൽ മാത്രമാണ് മനുഷ്യവാസമുള്ളത്) (ഫീനിക്സ് ദ്വീപുകൾ സമയം) 1995 ജനുവരി 1 ഒഴിവാക്കിക്കൊണ്ട് [[അന്താരാഷ്ട്ര ദിനാങ്കരേഖ|അന്താരാഷ്ട്ര ദിനാങ്കരേഖയിലെ]] കിഴക്കൻ അർദ്ധഗോള ഭാഗത്തേക്ക് 24 മണിക്കൂർ നീങ്ങി.
* [[ടോക്‌ലവ് ദ്വീപുകൾ]] - ടോക്‌ലവ് ദ്വീപുകളിലെ സമയം ഡിസംബർ 30, 2011 എന്ന തീയതി ഒഴിവാക്കി [[അന്താരാഷ്ട്ര ദിനാങ്കരേഖ|അന്താരാഷ്ട്ര ദിനാങ്കരേഖയിലെ]] കിഴക്കൻ ഭാഗത്തെ ഭാഗത്തേക്ക്
24 മണിക്കൂർ നീങ്ങി.
* [[സമോവ]] - സമോവയിലെ സമയം ഡിസംബർ 30, 2011 എന്ന തീയതി ഒഴിവാക്കി [[അന്താരാഷ്ട്ര ദിനാങ്കരേഖ|അന്താരാഷ്ട്ര ദിനാങ്കരേഖയിലെ]] കിഴക്കൻ ഭാഗത്തെ ഭാഗത്തേക്ക് നീങ്ങി.

[[വർഗ്ഗം:യുടിസി വ്യതിയാനങ്ങൾ]]
"https://ml.wikipedia.org/wiki/യുടിസി−11:00" എന്ന താളിൽനിന്ന് ശേഖരിച്ചത്