"റാസ് അൽ ഖൈമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q170024 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
}}
[[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റുകളിലെ]] ഏഴ് എമിറേറ്റുകളിൾ ഒന്നാണ്''' റാസ് അൽ ഖൈമ''' ([[അറബി ഭാഷ|അറബി ഭാഷയിൽ]]: رأس الخيمة‎ Rā's al Ḫaima). [[വിസ്തീർണ്ണം]] 1,684 ചതുരശ്ര കിലോമീറ്റർ. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് റാസ് അൽ ഖൈമ.
ജബൽ ജൈസ് മലനിരകൾ :::
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6345 അടി ഉയരത്തിലുള്ള ഈ പ്രദേശം യു എ ഇ യിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. തണുപ്പ് കാലങ്ങളിൽ മൈനസ് ഡിഗ്രി വരെ താഴാറുണ്ട് ഇവിടുത്തെ അന്തരീക്ഷ താപം. പലപ്പോഴും മഞ് മലകളായി രൂപപ്പെടാറുമുണ്ട്. പല തരം ഉരഗങ്ങളും കുറുക്കൻ , കാട്ടുപൂച്ച മുതലായ മൃഗങ്ങളും നൂറു കണക്കിന് പക്ഷി വര്ഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. 2018 ജനുവരിയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ zipline (2832മീറ്റർ ))സാഹസിക സഞ്ചാരികളുടെ വലിയ ആകർഷണമായി മാറിയിരിക്കുന്നു. നല്ല ഒരു കൃഷി പ്രദേശം കൂടിയാണ് ഈ മലയുടെ താഴ് വാരങ്ങൾ
 
== അവലംബം ==
"https://ml.wikipedia.org/wiki/റാസ്_അൽ_ഖൈമ" എന്ന താളിൽനിന്ന് ശേഖരിച്ചത്