"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 4:
പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
 
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|പത്മനാഭസ്വാമി ക്ഷേത്ര]] പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാണ് ഇന്നും ക്ഷേത്ര പടിത്തരങ്ങൾ നടത്തുന്നത്. 830 വരെ (കൊല്ല വർഷം 5 വരെ) ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കുറിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ അറിവില്ല.
<ref>{{cite book|first=പി ശങ്കുണ്ണി മേനോൻ|last=പി|title=കേരളചരിത്രം|publisher=കേരളഭാഷാ ഇൻസ്റ്റിട്ട്യൂട്ട്|pages=73}}</ref>
 
"https://ml.wikipedia.org/wiki/ഉദയ_മാർത്താണ്ഡ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്