"ബെയറുടെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
മൂന്നാമതായി, ഒറ്റ നക്ഷത്രമായി കരുതിയ പല നക്ഷത്രങ്ങളും പിന്നീട് ദൂരദര്‍ശിനിയുടെ വരവോടെ മൂന്നും നാലും നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് കണ്ടെത്തി. അതോടെ ഈ പുതിയ നക്ഷത്രങ്ങളെ നാമകരണം ഒരു പ്രശ്നം ആയി. അതിന് ഗ്രീക്ക് അക്ഷരത്തോടൊപ്പം 1,2,3... എന്നിങ്ങനെ സംഖ്യകള്‍ superscript ആയി ഉപയോഗിച്ച് തല്‍ക്കാലം പ്രശ്നപരിഹാരം കണ്ടു.(ചിത്രത്തില്‍ π2,π3,π4,π5 എന്നൊക്കെയുള്ള നക്ഷത്രനാമം ശ്രദ്ധിക്കുക). പക്ഷെ പുതിയ പുതിയ നക്ഷത്രങ്ങള്‍ കണ്ടെത്തിയതോടെ ഈ രീതിയുടെ ശാസ്ത്രീയത കുറഞ്ഞു വന്നു. അതിനാല്‍ ശാസ്തജ്ഞര്‍ക്ക് പുതിയ നാമകരണ സമ്പ്രദായങ്ങള്‍ കണ്ടുപിടിക്കേണ്ടി വന്നു.
 
[[Category:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍]]
[[Category:ജ്യോതിശാസ്ത്രകാറ്റലോഗുകള്‍]]
 
 
"https://ml.wikipedia.org/wiki/ബെയറുടെ_നാമകരണ_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്