"നെഹ്‌റു ട്രോഫി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
[[File:Alapuzha_Nehru_Trophy_Boat_Race.jpg|thumb|image|200 px|right|വള്ളംകളി നടക്കുന്നിടത്തെ നെഹ്രുവിന്റെ പ്രതിമ]]
 
[[ഇന്ത്യ|ഇന്ത്യയുടെ]] പ്രഥമ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്‌റു|ജവഹർലാ‍ൽ നെഹ്‌റുവിന്റെ]] കേരള സന്ദർശനത്തോടനുബന്ധിച്ച് [[കേരള സർക്കാർ]] പ്രത്യേകമൊരുക്കിയ [[ചുണ്ടൻ‌വള്ളം]]കളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. [[1952 ]]ലായിരുന്നു ഇത്. [[ആലപ്പുഴ|(1952 ഡിസംബർ 27) ആലപ്പുഴ]] ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ [[നടുഭാഗം ചുണ്ടൻ|നടുഭാഗം ചുണ്ടനിൽ]] ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ [[കൊച്ചി]]വരെയെത്തിച്ചു യാത്രയാക്കി. പിന്നീട് [[ഇന്ത്യ]]യുടെ പ്രധാനമന്ത്രിമാരായിത്തീർന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയും]] [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയും]] ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
 
[[ഡെൽഹി|ഡൽ‌ഹി]]യിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ '''പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി''' എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.
"https://ml.wikipedia.org/wiki/നെഹ്‌റു_ട്രോഫി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്