"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

119 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
|പ്രധാന ആകർഷണങ്ങൾ = ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വാവർ പള്ളി, എരുമേലി പേട്ടതുള്ളൽ, ചന്ദനകുടം
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''എരുമേലി'''. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ജാതിമതഭേദമന്യേരണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടനആരാധനാലയങ്ങൾ കേന്ദ്രങ്ങളാണ്സന്ദർശിക്കപ്പെടുന്നു. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ പേട്ടതുള്ളലിനു തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന്വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നുഉപയോഗിക്കുന്നത്. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
[[പ്രമാണം:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
 
48,261

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2870850" എന്ന താളിൽനിന്ന് ശേഖരിച്ചത്