"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

212.71.32.95 (സംവാദം) ചെയ്ത തിരുത്തല്‍ 287081 നീക്കം ചെയ്യുന്നു
വരി 89:
 
ഈ മീറ്റ് (അല്ലെങ്കില്‍ അടുത്തത്)മലപ്പുറം ജില്ലയിലെ പൂച്ചോലമാട് വെച്ച് നടത്താന്‍ ഞാന്‍ തയ്യാറാണ്,,ഇവിടെ വിശാലമായ ക്യാമ്പ് സൈറ്റ് ഉണ്ട് എല്ലാ ചിലവും ഞാന്‍ ഏറ്റു, കുട്ടന്‍ ബിരിയാണിയും കട്ടന്‍ ചായയും പരിപ്പുവടയും ദിനേശ് ബീഡിയുമടക്കം എല്ലാം,ഇവിടെ നല്ല വിശാലമായ പാറപ്പുറമുണ്ട് ,വരുന്നവര്‍ ബസ് ചാര്‍ജ് കൊടുക്കാന്‍ മറക്കരുത് ഇത് മലപ്പുറമാ...--[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് | सिधीक|Sidheeq| صدّيق]] 17:28, 29 ഒക്ടോബര്‍ 2008 (UTC)
:തമാശകള്‍ പറയാനുള്ള സെഷനില്‍ സിദ്ധീഖിനെകൊണ്ട് സംസാരിപ്പിക്കണം. ഇതിന് ഏകദേശം ഒരു ദിവസം വേണ്ടിവരുമെന്ന് തോന്നുന്നു.--[[പ്രത്യേകം:Contributions/212.71.32.95|212.71.32.95]] 12:36, 30 ഒക്ടോബര്‍ 2008 (UTC)