"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം)
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, [[ആലുവ]]യിൽനിന്ന് 12 കിലോമീറ്ററും വടക്കായും [[അങ്കമാലി]] 5 കിലോമീറ്ററും [[തൃശ്ശൂർ|തൃശ്ശൂരിൽനിന്ന്]] 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 544]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.
 
==ടെർമിനലുകൾ==
 
== എയർലൈനുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2870809" എന്ന താളിൽനിന്ന് ശേഖരിച്ചത്