"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ചരിത്രം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 3:
 
== ചരിത്രം ==
[[വാർഡ്‌ കനിംഹാം]] എന്ന പോർട്ട്‌ലാൻഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്ടുവെയറിനുംസോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്‌. 1994 ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത [[വിക്കിവിക്കിവെബ്]] എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു.
=== പേരിനു പിന്നിൽ ===
[[ചിത്രം:HNL Wiki Wiki Bus.jpg|thumb|വികി വിക്കി ഹോണോലുലു വിമാനത്തവളത്തിൽ]]
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. [[ഹോണോലുലു വിമാനത്താവളം|ഹോണോലുലു വിമാനത്താവളത്തിലെ]] ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെതൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു.
 
== പ്രധാന സ്വഭാവങ്ങൾ ==
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്