"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഭരതന്റെ കഥ |
(ചെ.) →ഭരതന്റെ കഥ |
||
വരി 32:
[[ചിത്രം:Menaka Vishwamitra by RRV.jpg|right|thumb|200px|മേനക വിശ്വാമിത്രനെ മയക്കുന്നു. ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Ravi_Varma-Shakuntala_stops_to_look_back.jpg|thumbnail|200px|ശകുന്തള. ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|വിരഹിണിയും ഗർഭിണിയുമായ ശകുന്തള.<br />ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു സന്ദശം എഴുതുന്നു.<br />ചിത്രണം [[രാജാ രവിവർമ]].]]
ദേവരാജൻ ഇന്ദ്രന്റെ നിർദ്ദേശപ്രകാരം [[മേനക]] എന്ന അപ്സരസ് മഹർഷി വിശ്വാമിത്രന്റെ തപം മുടക്കാൻ എത്തുന്നു. ഉദ്യമത്തിൽ മേനക വിജയിക്കുന്നു. വിശ്വാമിത്രനിൽ അവൾക്കൊരു പെൺകുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു. ആ കുഞ്ഞിനെ ശകുന്തങ്ങൾ പരിപാലിക്കുന്നു. പക്ഷികളാൽ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹർഷി കണ്വൻ കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനൽകി അദ്ദേഹത്തിന്റെ ആശ്രമത്തിൽ വളർത്തുന്നു. ശകുന്തള ആശ്രമത്തിൽ വളരുന്നു. ചന്ദ്രവംശ മഹാരാജാവായ ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹർഷിയുടെ അഭാവത്തിൽ അവർ [[ഗാന്ധർവ വിവാഹം]] ചെയ്യുന്നു. ദുഷ്യന്തൻ നാട്ടിലേക്കുപോകുന്നു. കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആൺ കുഞ്ഞിനു ജൻമം നൽകുന്നു. കണ്വമഹർഷി അവന് സർവദമനൻ എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളർന്ന അവൻ അസാമാന്യ ധൈര്യശാലിയായിരുന്നു. സർവദമനൻ കുമാരനായപ്പോൾ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയിൽ
== അഭിജ്ഞാന ശാകുന്തളം ==
|